ടി. എൽ. പി. എസ്. അരണാട്ടുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1922 ന് മുൻപ് ഈ വിദ്യാലയം നിലനിന്നിരുന്നുവെങ്കിലും ഇന്നത്തെ തരകൻസ് സ്കൂളായി മാറിയത് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറാ യിരുന്ന റാവു സാഹിബ് ശ്രീ. സി. മത്തായിയുടെ നേതൃത്വത്തിലാണ്. ആ വർഷം തന്നെ മെയ് മാസത്തിൽ ഈ പുതിയ സ്കൂളിലേക്ക് 1,2,3 ക്ലാസുകളിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചു.1923 ൽ നാലാം ക്ലാസിലേയ്ക്കും കുട്ടികളെ പ്രവേശിപ്പിക്കാൻ സാധിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം