ചീരഞ്ചിറ ഗവ.യുപിഎസ്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വപ്നങ്ങളിൽ ചിലത്


* ഹൈസ്കൂൾ  ആയി  ഉയർത്തപ്പെടുക.

*ഹൈടെക് ബഹുനില കെട്ടിട സമുച്ചയം- മൾട്ടി മീഡിയ class rooms.

* ചുറ്റും ഇരിപ്പിടങ്ങളിടുകൂടിയ സ്റ്റേഡിയം

* പൈതൃകമാതൃക നിലനിർത്തിക്കൊണ്ടു പ്രധാനകെട്ടിട നവീകരണം - കോൺഫെറൻസ് ഹാൾ.

* മിനി പാർക്ക്‌


നിലവിലെ സ്കൂൾ ചുറ്റുവട്ടം