ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

  • ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ് മുറികൾ .
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.

*എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും .

* കമ്പ്യൂട്ടർ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ. *എല്ലാ ക്ലാസ് മുറികളിലും അലമാരകൾ , വൈറ്റ് ബോർഡുകൾ. *മതിയായ ഇരിപ്പിട സൗകര്യങ്ങൾ . *മികച്ച സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്. *സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിതലാബ്. *ക്ലാസ് റൂം ലൈബ്രറി *ആധുനിക സൗകര്യങ്ങളോടു കൂടിയ  എൽകെജി, യുകെജി ക്ലാസ് മുറികൾ . *മികച്ച സ്കൂൾ ലൈബ്രറി. *അധിക ക്ലാസ് മുറികൾ. *ഹൈടെക് ഉപകരണങ്ങൾ. *പുതിയ കെട്ടിടങ്ങൾ. *സ്കൂളിന് സ്വന്തം വാഹനം. *പൂർണ്ണമായ ചുറ്റുമതിൽ. *ഓപ്പൺ സ്റ്റേജ്. *സൗകര്യപ്രദവും ശുചി ആയതുമായ അടുക്കള . *സ്വന്തം ഉച്ചഭാഷിണി . *ശതാബ്ദി മന്ദിരം. *ഒരിക്കലും വറ്റാത്ത കിണർ. *ആവശ്യത്തിന് ശുചിമുറികൾ. *ടൈൽ പാകിയ ശൗചാലയങ്ങളും മൂത്രപ്പുരകളും. *ഫയർ എക്സ്റ്റിംഗ്യൂഷർ. *റഫ്രിജറേറ്റർ . *ബയോഗ്യാസ് പ്ലാൻറ്. *ഏറോബിക് യൂണിറ്റ് .

digital classroom

*കുട്ടികളുടെ പാർക്ക് .

NEW PHOTO