ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35028 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 35028
യൂണിറ്റ് നമ്പർ LK2018/35028
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 33
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർ നാസിഫ് മുസന്ന
ഡെപ്യൂട്ടി ലീഡർ അഞ്ജലി ഉണ്ണിക്കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സിന്ധുമോൾ എസ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 വിജിൻ കെ വി
11/ 04/ 2024 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019



കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൈറ്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. കുട്ടിക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപീകരിച്ചു.ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയാപറമ്പ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 33 കുട്ടികൾ ഉണ്ട്. എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സുകൾ എടുത്തു വരുന്നു. ഡിജിറ്റൽ മാഗസിൻ 2019


ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും കൊണ്ട് അനിമേഷൻ സ്റ്റുഡിയോ സന്ദർശിച്ചു. സിനിമ നിർമാണം, ഓഡിയോ റെക്കോർഡിംഗ്, ഡബ്ബിംഗ് എഡിറ്റിംഗ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.