ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്മാർട്ട്എനർജിക്ലബ്

കേരള സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഊർജ്ജസംരക്ഷണ ബോധവൽക്കരണ പരിപാടിയാണ് സ്മാർട്ട്എനർജിക്ലബ്.ഫിസിക്കൽ സയൻസ് അധ്യാപികനിഷ രാഘവന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.