കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

അതുപോലെ തന്നെ പി.ടി.എ.യുടെ സഹകരണത്തോടെ മാസത്തിലൊരിക്കൽ കുട്ടികൾക്ക് ബിരിയാണിയും കബ്സയും മാംസവും ഒക്കെ നൽകാറുണ്ട്. ഭക്ഷണം ഒരുക്കുന്നതിൽ ഞങ്ങളുടെ പ്രിയപ്പെട്ട കഞ്ഞി താത്തയും ആവേശത്തോടെ പങ്കു ചേരുന്നു .