കൂടുതൽ അറിയുക

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോൾ എന്നിവയും നേടിയിട്ടുണ്ട്. അതിരൂപതതലത്തിൽ മോറൽസയൻസിന് എല്ലാ വർഷവും ഉന്നതവിജയം നേടുന്ന സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. 2018 ൽ 6 വിദ്യാർഥിനികൾ A+ കരസ്ഥമാക്കുകയും സെക്കന്റ് ഓവറോളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്തു. പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.

2002 -2003
  • മോറൽ സയൻസ് - 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യർ
  • പഞ്ചായത്ത് തല സ്പോർട്സ് - ഒന്നാം സ്ഥാനം
  • പ്രവ‍ത്തിപരിചയ മേള - സെക്കൻറ് ഓവറോൾ
  • ശാസ്ത്രമേള - ഒന്നാം സ്ഥാനം
  • ബാലകലോത്സവം - മൂന്നാം സ്ഥാനം 2004-2005
  • മോറൽ സയൻസ് - ഒന്നാം റാങ്ക് - കുമാരി അഞ്ജു ജേക്കബ്
  • പഞ്ചായത്ത് തല സ്പോർട്സ് - ഫസ്റ്റ് ഓവറോൾ
  • സബ് ജില്ലാതല സ്പോർട്സ് - സെക്കൻറ് ഓവറോൾ
  • സബ് ജില്ലാതല ബാലകലോത് സവം - കലാതിലകം- ആൻ മേരി വർഗ്ഗീസ് 2005-2006
  • ബാലകലോത്സവം - സെക്കൻറ് ഓവറോൾ

2006-2007

  • മോറൽ സയൻസ് - രണ്ടും മൂന്നും റാങ്കുകൾ

2008-2009

  • മോറൽസയൻസ് - രണ്ട്, മൂന്ന്, പത്ത് റാങ്കുകൾ
  • പ്രവ‍ത്തിപരിചയമേള - സെക്കൻറ് ഓവറോൾ
  • ബാലകലോത്സവം - ഫസ്റ്റ് ഓവറോൾ

2009-2010

  • മോറൽ സയൻസ് - മൂന്ന്, നാല്, ഏഴ് റാങ്കുകൾ

അതിരൂപത ഫസ്റ്റ് ഓവറോൾ

2010-2011

  • മോറൽ സയൻസ് - സെക്കൻറ് ഓവറോൾ

2011-2012

  • മോറൽ സയൻസ് - രണ്ട് എ പ്ലസ് , മൂന്ന് എ ഗ്രെയ്ഡുകൾ

- ഫസ്റ്റ് ഓവറോൾ

2012-2013

  • കലോത്സവം - ഫസ്റ്റ് ഓവറോൾ

2014

  • മോറൽ സയൻസ് A+ - വിസ്മയ വിജയൻ
  • വർക്ക് എക്സ്പീരിയൻസ്
  • ചോക്ക് നിർമാണം - ഫസ്റ്റ് എ ഗ്രേഡ്
  • മെറ്റൽ എൻഗ്രെയ് വിംഗ് - സെക്കന്റ് എ ഗ്രേഡ്
  • അഗർബത്തി - സെക്കന്റ് എ ഗ്രേഡ്
  • പപ്പറ്റ് ഷോ - സെക്കന്റ് എ ഗ്രേഡ

ജില്ലാതലം

  • മെറ്റൽ എൻഗ്രെയ് വിംഗ് - ഫസ്റ്റ് എ ഗ്രേഡ്
  • അഗർബത്തി - ഫസ്റ്റ് എ ഗ്രേഡ്
  • ചോക്ക് നിർമാണം - സെക്കന്റ് എ ഗ്രേഡ്

2015

വർക്ക് എക്സ്പീരിയൻസ്

  • ചോക്ക് നിർമാണം - ഫസ്റ്റ് എ ഗ്രേഡ്
  • മെറ്റൽ എൻഗ്രെയ് വിംഗ് - ഫസ്റ്റ് എ ഗ്രേഡ്
  • കുടനിർമാണം - ഫസ്റ്റ് എ ഗ്രേഡ്
  • വുഡ് വർക്ക് - ഫസ്റ്റ് എ ഗ്രേഡ്
  • അഗർബത്തി - സെക്കന്റ് എ ഗ്രേഡ്
  • പപ്പറ്റ് ഷോ - സെക്കന്റ് എ ഗ്രേഡ്
  • പേപ്പർക്രാഫ്റ്റ് - സെക്കന്റ് എ ഗ്രേഡ്
  • നെറ്റ് നിർമാണം - സെക്കന്റ് എ ഗ്രേഡ്

കലോത്സവം

  • പദ്യം ചൊല്ലൽ - ഫസ്റ്റ് എ ഗ്രേഡ്
  • അറബിപദ്യം ചൊല്ലൽ - ഫസ്റ്റ് എ ഗ്രേഡ്
  • മോണോ ആക്ട് - ഫസ്റ്റ് എ ഗ്രേഡ്
  • ദേശഭക്തിഗാനം - ഫസ്റ്റ് എ ഗ്രേഡ്
  • സംഘനൃത്തം - ഫസ്റ്റ് എ ഗ്രേഡ്
  • ലളിതഗാനം - സെക്കന്റ് എ ഗ്രേഡ്
  • ഭരതനാട്യം - സെക്കന്റ് എ ഗ്രേഡ്

ഡി.സി.എൽ പരീക്ഷയിൽ രണ്ട് എ പ്ലസ്

ന്യൂ ജ്യോതി പരീക്ഷ - മൂന്നാം റാങ്ക്

2016

വർക്ക് എക്സ്പീരിയൻസ്

  • നെറ്റ് നിർമാണം - ഫസ്റ്റ് എ ഗ്രേഡ്
  • ചോക്ക് നിർമാണം - ഫസ്റ്റ് എ ഗ്രേഡ്
  • മെറ്റൽ എൻഗ്രെയ് വിംഗ് - എ ഗ്രേഡ്
  • കുടനിർമാണം - ഫസ്റ്റ് എ ഗ്രേഡ്
  • വുഡ് വർക്ക് - ഫസ്റ്റ് എ ഗ്രേഡ്
  • അഗർബത്തി - എ ഗ്രേഡ്
  • പപ്പറ്റ് ഷോ - സെക്കന്റ് എ ഗ്രേഡ്
  • പേപ്പർക്രാഫ്റ്റ് - സെക്കന്റ് എ ഗ്രേഡ്
  • ഗണിതം സ്റ്റിൽ മോഡൽ - എ ഗ്രേഡ്
  • ജിയോ മെട്രി്ക്കൽ മാതൃക - എ ഗ്രേഡ്

കലോത്സവം

  • പദ്യം ചൊല്ലൽ - ഫസ്റ്റ് എ ഗ്രേഡ്
  • അറബിപദ്യം ചൊല്ലൽ - ബി ഗ്രേഡ്
  • മോണോ ആക്ട് - ബി ഗ്രേഡ്
  • മാപ്പിളപ്പാട്ട് - എ ഗ്രേഡ്
  • നാടോടിനൃത്തം - എ ഗ്രേഡ്
  • ഭരതനാട്യം - സെക്കന്റ് എ ഗ്രേഡ്
  • കടംകഥ - ഫസ്റ്റ് എ ഗ്രേഡ്
  • കഥാകഥനം - സെക്കന്റ് എ ഗ്രേഡ്

റവന്യു ജില്ല മത്സരം

  • നെറ്റ് നിർമാണം - എ ഗ്രേഡ്
  • കുടനിർമാണം - എ ഗ്രേഡ്

2017

വർക്ക് എക്സ്പീരിയൻസ് - ഓവറോൾ 6-ാം സ്ഥാനം

  • ഇലക്ട്രിക് വയറിംഗ് - ഫസ്റ്റ് എ ഗ്രേഡ്
  • ചോക്ക് നിർമാണം - എ ഗ്രേഡ്
  • മെറ്റൽ എൻഗ്രെയ് വിംഗ് - സെക്കന്റ് എ ഗ്രേഡ്
  • കോക്കനട്ട് ഷെൽ പ്രോഡക്ട് - സെക്കന്റ് എ ഗ്രേഡ്
  • അഗർബത്തി - എ ഗ്രേഡ്
  • നെറ്റ് നിർമാണം - ബി ഗ്രേഡ്
  • കുടനിർമാണം - ബി ഗ്രേഡ്
  • വുഡ് വർക്ക് - ബി ഗ്രേഡ്
  • ഗണിതം സ്റ്റിൽ മോഡൽ - എ ഗ്രേഡ്
  • ജിയോ മെട്രി്ക്കൽ മാതൃക - ബി ഗ്രേഡ്
  • സയൻസ് ചാർട്ട് - എ ഗ്രേഡ് (സെക്കൻറ് ഓവറോൾ)
  • കളക്ഷൻ - എ ഗ്രേഡ്
  • എക്സ്പിരിമെന്റ് - എ ഗ്രേഡ്

കലോത്സവം

  • പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - ഫസ്റ്റ് എ ഗ്രേഡ്
  • അറബിപദ്യം ചൊല്ലൽ - എ ഗ്രേഡ്
  • മോണോ ആക്ട് - ബി ഗ്രേഡ്
  • മാപ്പിളപ്പാട്ട് - ഫസ്റ്റ് എ ഗ്രേഡ്
  • ഭരതനാട്യം - സെക്കന്റ് എ ഗ്രേഡ്
  • അഭിനയഗാനം - ഫസ്റ്റ് എ ഗ്രേഡ്
  • കഥാകഥനം - ബി ഗ്രേഡ്

റവന്യു ജില്ല മത്സരം

  • മെറ്റൽ എൻഗ്രെയ് വിംഗ് - സെക്കന്റ് എ ഗ്രേഡ്
  • കുടനിർമാണം - എ ഗ്രേഡ്
  • ഇലക്ട്രിക് വയറിംഗ് - സെക്കന്റ് എ ഗ്രേഡ്

2018

മോറൽസയൻസ് - 6 എ പ്ലസ്സ് (സെക്കൻറ് ഓവറോൾ)

2019

വർക്ക് എക്സ്പീരിയൻസ്

  • മെറ്റൽ എൻഗ്രെയ് വിംഗ് - ഫസ്റ്റ് എ ഗ്രേഡ്
  • അഗർബത്തി - ഫസ്റ്റ് എ ഗ്രേഡ്
  • കുടനിർമാണം - സെക്കന്റ് എ ഗ്രേഡ്
  • നെറ്റ് നിർമാണം - എ ഗ്രേഡ്
  • ചോക്ക് നിർമാണം - എ ഗ്രേഡ്

കലോത്സവം

  • പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) - ഫസ്റ്റ് എ ഗ്രേഡ്
  • അഭിനയഗാനം - ബി ഗ്രേഡ്
  • കഥാകഥനം - ബി ഗ്രേഡ്
  • നാടോടിനൃത്തം - ബി ഗ്രേഡ്
  • ഗ്രൂപ്പ് ഡാൻസ് - ബി ഗ്രേഡ്
  • ദേശഭക്തിഗാനം - ബി ഗ്രേഡ്

2020-2021 എൽ.എസ്.എസ്. സ്കോളർഷിപ്പ് വിജയികൾ

  • അൽവാന റോസ് ജിൻസൻ
  • അതുല്യ മനോഷ്
  • അലോന കെ. അവറാച്ചൻ
  • ദിയ എൽദോ
"https://schoolwiki.in/index.php?title=കൂടുതൽ_അറിയുക&oldid=1791639" എന്ന താളിൽനിന്ന് ശേഖരിച്ചത്