എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42041 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | 42041 | ||
യൂണിറ്റ് നമ്പർ | ' | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 42 | ||
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | നെടുമങ്ങാട് | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലീന പി എസ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അപ്സര വി | ||
19/ 11/ 2023 ന് 42041 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ് -2023
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിലെ പൊൻതൂവലാണ് സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡും. കലോത്സവത്തിന്റെ 7 വേദികളിലെയും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് ലിറ്റിൽ കൈറ്റിലെ കുട്ടികളാണ് .വേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിൽ ഈ വർഷം HSവിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. സ്കൂൾതല ഏകദിന ക്യാമ്പ് ക്യാമ്പോണം 2023-സെപ്റ്റംബർ ഒന്നിന് പിടിഎ പ്രസിഡൻറ് ശ്രീ ഇ. ജയരാജ് നിർവഹിച്ചു .വിവരസാങ്കേതികവിദ്യയിലെ നൂതന സംങ്കേതങ്ങൾ കൊണ്ട് ഓണക്കാലത്തെ ആവേശത്തോടെ കളികളിലൂടെ വിദ്യാർഥികൾ വരവേറ്റു.ടാഗോർതിയേറ്ററിൽ വച്ചു നടന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിലും പങ്കെടുത്തു.