എച്ച്.എസ്സ്.എസ്സ്,മുതുകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും , ഹയർസെക്കണ്ടറിക്കും , വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വെറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിന്റെ ആറ് ക്ലാസ്സ്മുറികളും ഹയർസെക്കന്ററിയുടെ ആറ് ക്ലാസ്സ് മുറികളും , വൊക്കേഷണൽ ഹയർസെക്കന്ററിയുടെ അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ്.