ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/അക്ഷരവൃക്ഷം/എവിടെ പിഴച്ചു!?

എവിടെ പിഴച്ചു!?

അന്ന് കണ്ടതു പോലെയല്ലമ്മേ ഇന്ന്
നമ്മുടെ ലോകം..
ആകെ മാറിപ്പോയിരിക്കുന്നു
എന്തെന്നറിയില്ലിതിൻ
പിന്നിൽ !

എൻ ജനവാതിലൂടെ ഓടിയെത്തും ജനുവരി കാറ്റോ അതുവന്നില്ല..
വേനലിൽ മഴയും മഴയത്തു വെയിലും !
എന്തെന്നറിയില്ലമ്മേ എല്ലാം തലകീഴായ് മറിയുന്നു...

ചിന്തകളിൽ ഒരായിരം ചോദ്യങ്ങൾ ഉയരുന്നു
ഒടുവിൽ കണ്ടെത്തി ഞാൻ ഇതിൻ ഉത്തരവാദികളെ..
അതാ ദുഷ്ടമനുഷ്യൻ തന്നെയാ !

പുഴയിയോരം ആകെ മാലിന്യം നിറഞ്ഞൊഴുകുന്നു ഈ അവസ്ഥയാലോകംമഴ-
ക്കണ്ണീരായ് പൊഴിയുന്നു...
എന്നിട്ടുമെന്തിനാൽ മനുഷ്യൻ അറിയാ ഭാവം നടിക്കുന്നു  !!

പ്രപഞ്ചസ്നേഹിതർക്കൊന്നുമെ അതിനെതിരായി പ്രവർത്തിക്കയില്ല നാം
നിലനിർത നാം ജീവനെ
നാളെയെ....
 

അഭിഷേക് പി.ഡി
+ 1 Humanities ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത