ചൈനയിൽ നിന്നൊരു വൈറസ് ചേട്ടൻ കോവിഡ് എന്നൊരു പേര് നൽകി ലോകത്തെല്ലാം ഓടി നടന്നു ജനങ്ങളെല്ലാം ഭീതിയിലായി ലോക്ക് ഡൗൺ വന്നു ഡ്രോണു വന്നു ജനങ്ങളെല്ലാം ഓടിയൊളിച്ചു തെരുവുകളെല്ലാം ശൂന്യമായി
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത