സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രക്ഷനേടാം

രക്ഷനേടാം

പരിസ്ഥിതി സംരക്ഷണത്തിനായി ധാരാളം മരങ്ങൾ നമുക്ക് വച്ചുപിടിപ്പിക്കാം. പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യണം. മലിനമായ പരിസ്ഥിതിയിൽ മനുഷ്യനെത്തന്നെ കൊന്നൊടുക്കാൻ കഴിയുന്ന കൊറോണ പോലുള്ള വൈറസുകൾ വ്യാപിക്കുന്നതിന് അവസരമൊരുക്കുന്നു. ഈ അപകടത്തിൽനിന്നും രക്ഷനേടുന്നതിനായി മറ്റുവരുമായുള്ള സഹവാസം ഒഴിവാക്കുക എന്നതാണ് ആദ്യമായി ചെയ്യെണ്ടത്. എപ്പോഴും ശുചിയായിട്ടിരിക്കുക. കൈയ്യും മുഖവും സോപ്പിട്ട് കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക എന്നിവയൊക്കെ പാലിക്കണം. ഇപ്രകാരം എല്ലാക്കാര്യങ്ങളിലും ശ്രദ്ധിച്ചാൽ നമുക്ക് ഈ മഹാരോഗത്തിൽനിന്നും രക്ഷനേടാം.

അശ്വതി ഷൈൻ
1 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം