സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
Student Police cadet
2012 ൽ ആരംഭിച്ചു.
class 8 : 44 cadets
class 9 : 44 cadets
* ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായിഎല്ലാ ആഴ്ചയിലും ഒരു ദിവസം
എല്ലാ cadets ഉം പൊതിച്ചോറുകൾ കൊണ്ടുവന്നു കൊടുക്കുന്നു.
* Friends at Home പദ്ധതിയുടെ ഭാഗമായി സ്കൂളിനു സമീപപ്രദേശങ്ങളിൽ കിടപ്പു രോഗികളായി കഴിയുന്ന കുട്ടികളുടെ ഭവന സന്ദർശനം
* Road Safety : Helmet ധരിക്കാത്തവർക്ക് ട്രാഫിക്ക് നിയമങ്ങൾ ഉൾക്കൊള്ളുന്ന Card വിതരണം
റോഡ് നിയമങ്ങൾ അനുസരിക്കാത്തവർക്കുള്ള ബോധവത്ക്കരണം
* My Tree Project 100 വീടുകളിൽ വൃക്ഷത്തൈ വിതരണം
* ഓണം ക്രിസ്തുമസ് സമ്മർ വെക്കേഷൻ ക്യാമ്പുകൾ
* കൊറോണ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി തുറവൂർ എരമല്ലൂർ അരൂർ ഹൈവേ ഭാഗങ്ങളിൽ ഓട്ടൻതുള്ളൽ നടത്തി
* മാസ്ക് സാനിറ്റൈസർ വിതരണം
* Blood Donation. - Cadetട ൻ്റെ family memberട ഉൾപ്പെടെ 450 അംഗങ്ങളുടെ സമ്മതപത്ര ശേഖരണം
* ഭവന സന്ദർശനം
* പോലീസ് സ്റ്റേഷൻ കോടതി മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം
* എല്ലാ വർഷവും Nature Camp
* Kitchen Garden. :കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനു വീടുകളിൽ Kitchen Garden നിർമ്മാണം
* ദിനാചരണം - പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, യോഗാ ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്നു.
*SPC കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിന് സംസ്ഥാന തലത്തിൽ സ്കൂളിലെ അലീന കെ. ബി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഈ സ്കൂളിൽ SPC CPO 's ആയി ടെസി എം.എം, നിഖിൽ ഇ.കെ എന്നിവർ പ്രവർത്തിക്കുന്നു.