സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

കൊറോണ എന്ന മഹാവ്യാധി

കൊറോണ ഒരു വൈറസ് രോഗം
കൊറോണ ഒരു പകർച്ചാവവ്യാധി
കൊറോണ ഒരു സമ്പർക്കരോഗം
കൊറോണ ഒരു ലോകമഹാമാരി

വൈറസ് എന്നാൽ ഏകകോശ ജീവി
വൈറസ് എന്നാൽ ശരീരമില്ലാ കോശം
വൈറസ് എന്നാൽ ആശ്രിത ജന്തു
വൈറസ് എന്നാൽ സൂക്ഷ്മ ജീവി

കൊറോണ ബാധിക്കുന്നു ശ്വാസകോശം
കൊറോണ ബാധിക്കുന്നു ഉപാപചയം
കൊറോണ കാരണം ശാരീരികാസ്വസ്ഥത
കൊറോണ കാരണം മരണം

ജനം ഭയക്കുന്നു കൊറോണയെ
രാഷ്ട്രം ഭയക്കുന്നു കൊറോണയെ
രാജ്യം ഭയക്കുന്നു കൊറോണയെ
രാജ്യവ്യാപകം കൊറോണ

നമുക്കു് നമ്മൾ തന്നെ ഉണ്ടാക്കുന്നു
രോഗവും ദാരിദ്ര്യവും മരണവും
അതിനെതിരെ ഉലകിൽ
ഒന്നായിടാം ഒന്നായി ഉണർന്നു പ്രവർത്തിച്ചിടാം
 

റിനോ ആന്റോ
9 C സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത