37053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37053
യൂണിറ്റ് നമ്പർlk202528
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ലീഡർഅവന്തിക.ഡി
ഡെപ്യൂട്ടി ലീഡർറൂബൻ വർക്കി റോബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസ മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആൻ മറിയം മാത്യു
അവസാനം തിരുത്തിയത്
05-06-202637053

അംഗങ്ങൾ

Si no. Name Ad no.
1 Reuben Varkey Roby 19872
2 Alwin Mathew Sojan 19192
3 Arjun M T 19455
4 Varun Ramesh 19501
5 Cristin Thomas Kurungazha 19889
6 Bhavanth P S 19793
7 Abel Abraham Mathew 19204
8 Aaron Skariah Oommen 19952
9 Avanthika D 19786
10 Mahima MUrukaraj 19919
11 Vyga Manoj 19072
12 Juan Thomas Jaison 19887
13 Fathima T H 19229
14 Gouthami Sojan 19888
15 Rini Ann Rony 19782
16 Johan Mathew jesin 19679
17 Aarush Abhy 19243
18 Ambady Aneesh 19780
19 Saran Gopan 19278
20 Mijin T John 19073
21 Keziya Philip 19815
22 Anna Maria philip 19787
23 Nayana Ravikumar 19077
24 Angel Reji 19802
25 Prateena Pratheep 19172
26 Hridhya Harish 19066
27 Lijo Rajan 19577
28 Swathik B Nair 19892
29 R Rosebin 19595
30 Abhijith P Nair 19789
31 Gifty Roy 19241
32 Theertha Anil 19074
33 Krishnenthu K 19690
34 Santo K R 19227
35 Johan Sam 19171
36 Juliet Mary Johns 19071
37 Lakshmi Priya J 19132
38 Albina Kalesh 19294
39 Jiya Mariya Reji 19611
40 Shijinamol Shiji 19738

പ്രവർത്തനങ്ങൾ

PTA meeting


Preliminary Camp

സ്കൂൾ ലെവൽ ക്യാമ്പ് 2026 ഫെയ്സ് 1

എട്ടാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് 1 2026 മെയ് 18 ന് നൽകി . റീൽ നിർമ്മാണം , വീഡിയോ എഡിറ്റിംഗ് എന്നിവ പഠിപ്പിച്ചു.= അവധിക്കാലത്ത് പേരൻ്സിന് AI അവബോധ ക്ലാസ് എടുത്തു. ധാരാളം പേരൻസ് ക്ലാസിൽ പങ്കെടുത്തു. ക്ലാസ് വിജയകരമായി പൂർത്തീകരിച്ചു.

ഹരിതഭാവിയിലേക്ക് ഒരു ചുവടുവെപ്പ്

പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് സ്കൂളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ആവേശപൂർവം പങ്കെടുത്തു.