ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒരു തൈ നടാം നമ്മുടെ നന്മക്ക് വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി ഇത്പ്രാണവായുവിനയ് നടുന്നു ഇത് മഴക്കായി തൊഴുതു നടുന്നു അഴകിനായ് തനലിനായ് തേൻ പഴങ്ങൾക്കായ് നൂറു തൈകൾ നിറഞ്ഞു നടുന്നു. ജെസ്ന എലിസബത്ത് (7) സെൻറ് ആൻറണിസ് യുപി സ്കൂൾ ഇടമറുക്
സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത