Login (English) Help
ദൈവം സ്രഷ്ടിച്ചൊരു നല്ല ഭൂമി ഹരിതാഭമായൊരു നല്ലഭൂമി വൃക്ഷലതാദികൾ നിറഞ്ഞ ഭൂമി ശുദ്ധജലത്താൽ നിറഞ്ഞ ഭൂമി സ്വാർത്ഥതയേറിയ മർത്യനാൽ ദുരന്തമുഖം തീർത്തിടുന്നു മരം വെട്ടി വനം കൈയ്യേറി കുന്നകൾ നിരപ്പായി കുഴി നികത്തി നമ്മുടെ നാടിനെ നാം തകർത്തല്ലോ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത