സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36037-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36037 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | V Jyothy |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | S Lekha |
| അവസാനം തിരുത്തിയത് | |
| 28-01-2026 | 36037alappuzha |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 26314 | ABHIJITH A |
| 2 | 27450 | ADARSH A |
| 3 | 26872 | ADWAITH ANISH |
| 4 | 256261 | AFSA IZZATH R |
| 5 | 26361 | ANISHA FATHIMA |
| 6 | 27536 | AKSHITH R |
| 7 | 26367 | AL AMAN SAJEER |
| 8 | 26359 | ALFANA S |
| 9 | 26332 | ANANYA AJIKUMAR |
| 10 | 26266 | APOORVA SANTHOSH |
| 11 | 26368 | ARJUN M |
| 12 | 27417 | ARYA P |
| 13 | 26384 | ASHNA A |
| 14 | 26286 | ASLAM A |
| 15 | 26287 | ASWIN MADHU |
| 16 | 26193 | AVANI J |
| 17 | 26578 | DEERAJ A S |
| 18 | 26196 | DEVANANDA |
| 19 | 26860 | DEVANARAYANAN A |
| 20 | 26577 | DRUVA DEV M |
| 21 | 26197 | EVANA R |
| 22 | 27267 | G K VIDYASAGAR |
| 23 | 27474 | GOUTHAM P |
| 24 | 26218 | HARI GOVIND |
| 25 | 26220 | IRFAN A |
| 26 | 27533 | JETHIN R |
| 27 | 27657 | MANEESHA M S |
| 28 | 26375 | MOHAMMED MISHAL |
| 29 | 26887 | MUHAMMED NAJAD |
| 30 | 26868 | MUHAMMED SUFIYAN |
| 31 | 26251 | NAVEEN SANTHOSH |
| 32 | 26275 | NIRANJAN P |
| 33 | 26276 | NISRIN FARHATH |
| 34 | 26378 | PRABHUL P |
| 35 | 26184 | SAIFUL AZMAN |
| 36 | 26380 | SAYANTH S G |
| 37 | 26567 | SIVANYA A |
| 38 | 27479 | SREEHARI PRADEEP |
| 39 | 26186 | SURYA NARANAN |
| 40 | 26187 | VAISHNAV B |
LITTLE KITES 2024-27
2024-27 ബാച്ചിലെ LITTLE KITES കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 നടന്നു.45 കുട്ടികൾ പങ്കെടുത്തു.റിസൽട്ട് ജൂൺ 24 ന് പ്രസിദ്ദീകരിച്ചു.പുതിയ കുട്ടികളെ ഉൾപ്പോടുത്തി Whats App group ഉണ്ടാക്കി. August 21 ന് Priliminary Camp നടത്തി.Master trainer Dinesh sir ആണ് ക്ളാസ് നയിച്ചത്.ഒന്നിടവിട്ട ബുധനാഴ്ചകളിൽ ക്ലാസ് നടത്തും.അന്ന് വൈകിട്ട് 3.15 മുതൽ little kites കുട്ടികളുടെ parents ന്റെ PTA meeting നടന്നു ,
"LITTLE KITES SCHOOL CAMP 2024-27 "
2024-27 BATCH LITTLE KITES കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പിന്റെ ആദ്യ ഘട്ടം 22-05-2025 ൽ നടന്നു.ക്യാമ്പിന്റെ ഉത്ഘാടനം H M സജിനി ടീച്ചർ നിർവ്വഹിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്ളാസ്.GSVHSS കുടശ്ശനാട് സ്കുളിലെ ഉമാദേവി ടീച്ചർ ആണ് ക്ളാസ് നയിച്ചത്.Reels നിർമ്മാണം ,media training , open toonz video editing , promo video making ഇവയായിരുന്നു പ്രധാന മേഖല. LITTLE KITES Mistress Lekha s, S I T C Sumayya N എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഗ്രൂപ്പ് ഫോട്ടോ 2024-2027
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം
2024-27 BATCH LITTLE KITES കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പിന്റെ രണ്ടാം ഘട്ടം 22-10-2025 ൽ നടന്നു.ബഹുമാനപ്പെട്ട എച്ച് എം ഹരീഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെന്റ് എസ് വി എച്ച് എസ് എസ് കുടശ്ശനാട് ലെ LK mender ശ്രീമതി ഉമാദേവി ടീച്ചറാണ് ക്ലാസ് നയിച്ചത്. LK mender എസ്സ് ലേഖ, സുമയ്യ എന്നിവർ പങ്കെടുത്തു. Scratch, open toonz, kdenlive എന്നീ software റുകൾ കുട്ടികൾ പരിചയപ്പെട്ടു. സ്ക്രാച്ചിൽ പുതിയ ഗെയിമുകൾ തയ്യാറാക്കാനും, ഓപ്പൺ ടൂൺസിൽ ആനിമേഷൻ തയ്യാറാക്കാനും, kdenlive ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു
മറ്റു കുട്ടികൾക്കുള്ള റോബോട്ട് പരിശീലനം
പത്താം ക്ലാസിലെ മാറിവന്ന പുതിയ IT പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന പോർഷൻ Little kites ലെ 2024.27 ബാച്ചിലെ കുട്ടികൾ ആണ് പത്തിലെ മുഴുവൻ കുട്ടികൾക്കും പഠിപ്പിച്ചു നൽകിയത്.
ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് Little kites കുട്ടികൾ കമ്പ്യൂട്ടർ പരിശീലനം നൽകി. Gimp ഇൽ ചിത്രങ്ങൾ വരയ്ക്കാനുംwriter ഇൽ പേര് ടൈപ്പ് ചെയ്യാനും പരി ശീലിപ്പിച്ചു. അവരെക്കൊണ്ട് വിവിധ കബ്യൂട്ടർ ഗെയിമുകൾ കളിപ്പിച്ചു. കുട്ടികൾ വളരെയധികം ആസ്വദിച്ചാണ് ക്ലാസിൽ പങ്കെടുത്തത്.