സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ലോകത്താകമാനം ആശങ്കയുണ്ടായിരിക്കുന്ന രോഗമാണ് കേറോണ . ലക്ഷക്കണക്കിനു മനുഷ്യ രു ടെ ജീവനെടുത്ത ഈ അസുഖം ലോകമാകെ വിറപ്പിച്ചിരിക്കുകയാണ് മരുന്നില്ലാത്ത രോഗം വാക്സിനില്ലാത്ത പകർച്ചവ്യാധി മനുഷ്യരി ലേക്ക് പെട്ടെന്ന് പകരുന്ന രോഗം തുടങ്ങി നിരവഗികാര്യങ്ങൾ കേറോണ രോഗത്തെ കുറിച്ചുള്ള ഭീതി വർദ്ധിപ്പിക്കുന്നുണ്ട് എന്നാൽ രോഗം വന്നവരും രോഗിയെ പരിചരിക്കുന്നവരും പൊതുസമൂഹവും ആരോഗ്യ സംരക്ഷണത്തിലും ശുചിത്വത്തിലും ജാഗ്രത കാണിക്കുകയാണെങ്കിൽ കോറോണയെ നമുക്ക് നിയന്ത്രിക്കാം. ഇനിയും പുതിയ പനികൾ ലോകത്തെവിടെയും പൊട്ടി പുറപ്പെട്ടെന്ന് വരാം പുതിയ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ആദ്യം വേണ്ടത് വെക്തി ശുചിത്വം ആണ് പനിയും ജലദോഷവും മറ്റസുഖങ്ങളും ഉള്ളവരുമായി ഇടപഴകുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈവൃത്തിയായി കയുകണം ചുമ്മാ കഴുകിയാൽ പോരാ നന്നായി സോപ്പ് പതപ്പിച്ച് ഇരുപത് സെക്കൻ്റോളം കഴുകി കൈകൾ വൃത്തിയാക്കണം ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വാക്കും അടച്ച് പിടിക്കണം കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് മൂക്ക് വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത് ഇത്തരം വ്യക്തി ശുചിത്യത്തിലൂടെ പകർച്ചവ്യാധികളെ നമുക്ക് പ്രതിരോധിക്കാം

ഷാന സെൻഹ.വി
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം