മഹാമാരിയായി വന്നൊരു കൊറോണ
ലോക രാജ്യങ്ങളെ ഭയപ്പെടുത്താൻ
ഇതാ ഇവനെത്തി
ഒന്നു കാണുവാൻ ഒന്നു
പറയുവാൻ മാത്രം വിസമ്മതിച്ചു:
ഇവനല്ലോ ചൈനയിൽ അംങ്കം കുറിച്ചു -
ലോക രാജ്യങ്ങൾ തല കുനിച്ചു
നിമിഷങ്ങളിലല്ലോ മരണങ്ങൾ
വലിയവനെന്നില്ല ചെറിയവനെന്നില്ല':
മനുഷ്യ അഹന്തക്കു കടിഞ്ഞാണിടാൻ
ഞാനൊരു കൊച്ചു വൈറസ് മാത്രം.