2020 നമ്മുടെ ലോകത്തിന്റെ ഭാവിയെ തന്നെ പിടിച്ചുലച്ച കൊറോണയെ നാം ഭയപ്പെടരുത്... ജാഗ്രതയാണ് വേണ്ടത്....
മനുഷ്യനെ ഇല്ലായ്മ ചെയ്തിടുന്ന മനുഷ്യരാശിക്ക് വൻ വിത്തായ ഒരു രോഗമാണിത്. വൈറസ് (covid=19) എന്നാണ് ഇത് അറിയ പ്പെടുന്നത് ' അറിയപ്പെടുന്ന രാജ്യങ്ങളിൽ നിന്നു പല രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു പിടിച്ചു .ഇതിന്റെ ലക്ഷണം പനി ചുമ ജലദോഷം ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. നിപ്പയെ നമ്മൾ നേരിട്ടത് പോലെ ഈ കോറോണാ വൈറസിനെയും നമ്മൾ അതിജീവിക്കും ഉത്തരവാദിത്തബോധം നമ്മുക്ക് എല്ലാവർക്കും ഉണ്ടാക്കണം ചൈനയിലാണ് ഈ രോഗത്തിന്റെ ആരംഭം അമേരിക്ക, റഷ്യ മറ്റനേകം വിദേശ രാജ്യങ്ങളേയും നമ്മുടെ പ്രിയപ്പെട്ട പ്രവാസി മലയാളികളെയും നമ്മുക്ക് വേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ' കേരള പോലിസിനേയും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുക