മാനത്ത് നോക്കിയാൽ പക്ഷിയെ കാണാം മുറ്റത്ത് നോക്കിയാൽ ചെന്തെങ്ങ് കാണാം പാടത്ത് നോക്കിയാൽ നെൽക്കതിർ കാണാം പാടത്ത് നോക്കിയാൽ പച്ചപ്പ് കാണാം പൂവിന്മേൽ നോക്കിയാൽ പൂമ്പാറ്റ കാണാം കായലിൽ നോക്കിയാൽ മീനുകൾ കാണാം വയലിൽ നോക്കിയാൽ നീർക്കാക്ക കാണാം എത്ര മനോഹരം ഈ പ്രകൃതി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത