രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/മായാജാലം

Schoolwiki സംരംഭത്തിൽ നിന്ന്
മായാജാലം

മായാജാലം
മാനത്തുണ്ടൊരു മായാജാലം
ഏഴുനിറത്തിൽ മായാജാലം
നിന്നെ കാണാൻ എന്തൊരു ഭംഗി
മഴപെയ്യുമ്പോൾ മാത്രം കാണാം
ആകാശത്തീ വിസ്മയ രൂപം
ആരും കൊതിക്കും നിന്നെ കാണാൻ
ആരു തന്നീ നിറക്കൂട്ടങ്ങൾ
മാരിവില്ലിൻ ഏഴഴകേ
മായല്ലേ നീ മറയല്ലേ നീ
മഴവില്ലേ നീ മായല്ലേ.......

ദിയ ജിജു
4 രാജാസ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത