🌹സത്യസന്തനായ മനുഷ്യൻ 🌹
ഒരു വലിയ ഗ്രാമത്തിൽ ഒരു ചെറിയ വീട് ഉണ്ടായിരുന്നു. ആ വീട്ടിൽ ഒരു അമ്മൂമ്മയും ചെറിയ പെൺകുട്ടിയും ഉണ്ടായിരുന്നു. അവർ പാവപ്പെട്ടവരും ദരിദ്രരുമായിരുന്നു. ഒരിക്കൽ ഒരു ഗ്രാമത്തിൽ നിന്ന് ഈ ഗ്രാമത്തിലേക്ക് ആഭരണവിൽപ്പനക്കാരൻ വന്നു. ഇത് കണ്ട പെൺകുട്ടിക്ക് ഒരു മാല വേണമെന്ന് പറഞ്ഞ് കരച്ചിലായി. ആ കുട്ടി അയാളെ കൂക്കിവിളിച്ചു. അയാൾ കേക്കാത്തപോലെ ആക്കി നടന്നു. ആ കുട്ടി അയാളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. അയാൾക്ക് അവരുടെ വീട്ടിൽ ഉണ്ടായ ഒരു കരിപിടിച്ച പത്രം കൊടുത്തു. അത് തുടച്ചുനോക്കിയപ്പോൾ അതൊരു സ്വർണത്തിന്റെ പാത്രമായിരുന്നു. അയാൾ പറഞ്ഞു :- ഞാൻ കുറച്ചപ്പുറം പോയി വരാം. അപ്പോൾ ആ ഗ്രാമത്തിൽ അതുപോലുള്ള മാല വിൽക്കുന്ന മറ്റൊരാൾ വന്നു. അയാൾ ആ വീട്ടിനരികിൽ വന്നപ്പോൾ അമ്മൂമ്മ ആ പാത്രം കൊടുത്തു. ഇത് കണ്ട വിൽപ്പനക്കാരൻ അയാളുടെ മുഴുവൻ സാധനവും അവർക്ക് കൊടുത്തു. ശേഷം ആ പാത്രം അയാളുടെ നാട്ടിലേക്ക് കൊണ്ടുപോയി. ഇത് കണ്ട് ആദ്യം വന്ന വിൽപ്പനക്കാരൻ അയാളുടേത് ആണെന്ന് പറഞ്ഞു. ആ സത്യസന്തനായ മനുഷ്യൻ അത് കേൾക്കാതെ നാട്ടിലേക്ക് പോയി. ------------------------ 👆🏻
💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|