മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂച്ചയ്ക്കാരു മണികെട്ടും

പൂച്ചയ്ക്കാരു മണികെട്ടും

ഒരിക്കൽ ഒരു കാട്ടിൽ ഒരു പൂച്ചയും എലിയും താമസിച്ചിരുന്നു. പൂച്ച മഹാ വികൃതിയായ ആയിരുന്നു. എല്ലാവരെയും ഉപദ്രവിക്കും. ആർക്കും അതിനെ ഇഷ്ടമല്ലായിരുന്നു. പൂച്ചയ്ക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയിരിക്കെ പൂച്ചയുടെ പിറന്നാൾ വന്നു. പിറന്നാൾ സമ്മാനമായി എലി പൂച്ചയ്ക്കൊരു മണി ആണ് കൊടുത്തത്. എലി പൂച്ച യുടെ കഴുത്തിൽ മണി കെട്ടികൊടുത്തു. അങ്ങനെ ആ പൂച്ച വരുന്ന ശബ്ദം എല്ലാവർക്കും കേൾക്കാൻ കഴിഞ്ഞു. എല്ലാവർക്കും സന്തോഷമായി.

ശ്രീവീണ.പി കെ
3 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ