പ്രമാണം:19855 science club..jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 449 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 958 × 1,280 പിക്സലുകൾ.
പൂർണ്ണ വലിപ്പം (958 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 110 കെ.ബി., മൈം തരം: image/jpeg)
🔋 കുട്ടികൾക്ക് ആവേശമായി ഊർജ്ജസംരക്ഷണ ദിനാചരണം🔋

ഊർജ്ജ സംരക്ഷണ ദിനം 2021 ഡിസംബർ 14ന് ജി എൽ പി എസ് ഒക്കെ മുറിയിൽ വളരെ വിപുലമായി നടക്കുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികൾ ഊർജ്ജം പ്രയോജനപ്പെടുത്തുന്ന പുരാതനവും ആധുനികവുമായ ഉപകരണങ്ങൾ പ്രദർശനത്തിലേക്കായി കൊണ്ടുവരികയുണ്ടായി. പുരാതനമായ തൂക്ക് വിളക്കും പലതരത്തിലുള്ള ടോർച്ചുകളും കുട്ടികൾക്ക് കൗതുകമായിരുന്നു, ആധുനികവും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ സോളാർ പവർ ബാങ്ക് പുതിയ കാലത്തിൻറെ അത്ഭുതമെന്നോണം കുട്ടികൾ നോക്കി കണ്ടു. കുട്ടികൾക്ക് ഊർജ്ജസംരക്ഷണ പ്രാധാന്യം അറിയിക്കുന്ന ബോധവൽക്കരണ ക്ലാസ് പ്രൊജക്ടറിൽ പ്രദർശിപ്പിച്ചത് കുട്ടികൾ ശ്രദ്ധയോടെയും ആവേശത്തോടെയും കാണുകയുണ്ടായി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:35, 26 ജനുവരി 2022 | 958 × 1,280 (110 കെ.ബി.) | 19855 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: