|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പശ്ചിമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| സഹ്യാദ്രി സാനു തൻ - ശിരസ്സിൽ നിന്നൊഴുകുന്ന
| |
| നാല്പത്തിനാലു വസന്തങ്ങൾ
| |
| ഒഴുകിയൊഴുകി എത്തുന്ന
| |
| നീർച്ചാൽ തൻ ഭംഗി ഭീകരം!
| |
| തെളിഞ്ഞ പ്രഭാതത്തിൽ നിരനിരയായി
| |
| ഉറങ്ങാത്ത മരക്കൂട്ടങ്ങൾക്കിടയിലൂടെ
| |
| ആരോ പാടുന്നതും കേൾക്കാം
| |
| പച്ചപ്പുകളിൽ ജീവിച്ചവർ
| |
| കാടിനെ പ്രണയിച്ചവർ
| |
| ദീപം തെളിച്ചവർ എന്നതോ
| |
| ഇന്നിതാ കേഴുന്നു ....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=സാധിക
| |
| | ക്ലാസ്സ്=2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |