"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമയിൽ ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട് = ഒരുമയിൽ ഒരു കാലം | color=3 }} <center><poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട് = ഒരുമയിൽ ഒരു കാലം | color=3 }} <center><poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട് = ഒരുമയിൽ ഒരു കാലം
| color=3
}}
<center><poem>
പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു
മഹാബലിയെന്നൊരു പേരുകാരൻ
അന്നേരം കേരളനാട്ടിൽ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനങ്ങൾ
ഇന്നൊരു ഭീകരൻ വന്നല്ലോ നമ്മുടെ നാട്ടിൽ
കൊറോണ എന്നൊരു പേരുകാരൻ
ഇപ്പോഴുമില്ല  നമ്മുടെ നാട്ടിൽ
കള്ളത്തരങ്ങളും മത്സരങ്ങളും
സ്വർണവും വേണ്ട പണവും വേണ്ട
റോഡും വേണ്ട പാലവും വേണ്ട
കാറും വേണ്ട ഡ്യൂക്കും വേണ്ട
കച്ചവടം വേണ്ട റിയൽഎസ്റ്റേറ്റും വേണ്ട
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ
</poem></center>
{{BoxBottom1
| പേര് = ഫെലിക്സ് റ്റോം
|ക്ലാസ്സ് = 6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
|തരം=കവിത
| color=2
}}
{{Verified1|name=Mtdinesan|തരം=കവിത}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/880670" എന്ന താളിൽനിന്ന് ശേഖരിച്ചത്