"തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,770 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
== അതിര്‍ത്തികള്‍ ==
== അതിര്‍ത്തികള്‍ ==
പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂര്‍ ജില്ല , തെക്ക് ഇടുക്കി ജില്ല, എറണാകുളം ജില്ല ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍
പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂര്‍ ജില്ല , തെക്ക് ഇടുക്കി ജില്ല, എറണാകുളം ജില്ല ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍
== സാംസ്കാരികം ==
തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാര്‍ന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലംസംഘകാലത്തെ] പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്.  അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരില്‍ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂര്‍ ഒരു പ്രധാന താവളമായി മാറി. ആര്യന്മാര്‍ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയര്‍ത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അര്‍ണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.
കേരളം ഏഷ്യയിലെ ക്രിസ്തുമതത്തിന്റെ കളിത്തൊട്ടിലാണെങ്കില്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ അതിന്റെ ഈറ്റില്ലം ആണ്. ആദ്യമായി യഹൂദന്മാര്‍ വന്നെത്തിയതും അവരെത്തേടി തോമാശ്ലീഹ വന്നാതും കൊടുങ്ങല്ലൂരിലാണ്. ക്രിസ്ത്യാനികള്‍ അവരുടെ ആദ്യാകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാന്‍ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തില്‍ വിരളമായ കല്‍ദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂര്‍ ആണ്.
=== സാഹിത്യം ===
പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവര്‍ത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂര്‍ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഈ ജില്ലയുടെ സംഭാവനകള്‍ ആണ്. സി.പി.അച്യുതമേനോന്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍ നാരായണമേനോന്‍, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമന്‍ തുടങ്ങിയ പ്രഗത്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി,കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യര്‍ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണല്‍ തീയറ്റര്‍ , തൃശൂര്‍ മൃഗശാല, പുരാവസ്തു പ്രദര്‍ശന ശാല, അപ്പന്‍ തമ്പുരാന്‍ സ്മാരകം (അയ്യന്തോള്‍)
എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങള്‍ തൃശൂര്‍ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.


== പ്രധാന നദികള്‍ ==
== പ്രധാന നദികള്‍ ==
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8706" എന്ന താളിൽനിന്ന് ശേഖരിച്ചത്