→അതിര്‍ത്തികള്‍
Dcthrissur (സംവാദം | സംഭാവനകൾ) No edit summary |
Dcthrissur (സംവാദം | സംഭാവനകൾ) |
||
| വരി 27: | വരി 27: | ||
വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍ മുതല്‍ കടല്‍ വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളില്‍ പലതും ഈകായലുകളില്‍ ചേരുന്നു.[[ചേറ്റുവ]], [[കോട്ടപ്പുറം]] എന്നീ സ്ഥലങ്ങളില്‍ ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍പ്രദേശങ്ങള്‍ ആണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന് തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍ ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാറുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു. | വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍ മുതല്‍ കടല്‍ വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളില്‍ പലതും ഈകായലുകളില്‍ ചേരുന്നു.[[ചേറ്റുവ]], [[കോട്ടപ്പുറം]] എന്നീ സ്ഥലങ്ങളില്‍ ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍പ്രദേശങ്ങള്‍ ആണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന് തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍ ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാറുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു. | ||
== അതിര്‍ത്തികള്‍ == | |||
പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂര്‍ ജില്ല , തെക്ക് ഇടുക്കി ജില്ല, എറണാകുളം ജില്ല ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍ | പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂര്‍ ജില്ല , തെക്ക് ഇടുക്കി ജില്ല, എറണാകുളം ജില്ല ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍ | ||
=== പ്രധാന നദികള്‍ === | === പ്രധാന നദികള്‍ === | ||