"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <essay>
  <center> <essay>
  നമ്മുടെ നാട്ടിൽ ഇന്ന് ഒട്ടേറെ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. എലിപനി, ചിക്കൻ ഗുനിയ, നിപ്പ വൈറസ്, ഒടുവിൽ ഇപ്പോൾ കോവിഡ് 19 എന്ന കൊറോണയും മഹാമാരിയായ് നിലനിൽക്കുകയാണ്. ഇത്തരം രോഗങ്ങൾക്ക് ചികിത്സയേക്കാൾ മുന്നേ പ്രതിരോധമാണ് ഉചിതം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.
പരിസ്ഥിതിയുടെ സംരക്ഷണത്തിൻറെ അവശ്യകത എന്നത്തേകാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. നമ്മുടെ പരിസ്ഥിതി മനുഷ്യനും സസ്യജാലങളും ജന്തുജാലങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പി ന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങളുടെയും മൃഗങളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യൻറെ നിലനിൽപ്പിന് തന്നെ അപകടത്തിലാവുകയും ചെയ്യും.
    ചിക്കൻഗുനിയയും എലിപ്പനിയുടേയും രോഗവാഹകർ കൊതുകും,എലികളുമാകുമ്പോൾ മറ്റ് ചില രോഗങ്ങൾ മനുഷ്യസംമ്പർക്കത്തിലൂടെ പകരുന്നതാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും നാം ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടതായിരിക്കുന്നു .
        പരിസ്ഥിതിക്ക്  ദോഷകരമായ രീതിയിൽ  മനുഷ്യൻ പ്രവർത്തിക്കുന്നത്  ലോകനാശത്തിന്  കാരണമാവുന്നു. പരിസ്ഥിതി അനുദിനം നശിപ്പിക്കപ്പെടുകയാണ്. വനനശീകരണം, നഗരവൽക്കരണം, ജനസഖ്യാവർതനവ്, വ്യാവസായിക വളർച്ച, ജീവജാലങളുടെ ആവാസവ്യവസ്ഥയിൽ സംഭവിച്ച മാറ്റങൾ എന്നിവയെല്ലാം പാരിസ്തിതിക  പ്രശ്നങൾ  സൃഷ്ടിക്കുന്നവയാണ്. മനുഷ്യൻ മരങളേലാം മുറിച്    ഫ്ലാറ്റുകളും ഫാക്ട്ടറികളും തുടങ്ങുന്നു. ഫാക്ട്ട  റികളിലെ  ജലവും മറ്റു മലിനജലവും പുഴകളിലേക്ക് ഒഴിക്കികളയുകയാണ് മനുഷ്യൻ. ഈത്ത രം പ്രവർത്തനങ്ങൾ സസ്യങളുടെയും ജന്തു ജാലങളുടെ യും നിലനിൽപ്പിന് തന്നെ ഭീഷണിയാവും.ഫാക്ട്റികളിലെ  പുക  അന്തരിഷത്തിലേക്ക്  കടത്തിവീടുന്നതിലുടെ വായു മലിനീകരിക്കപ്പെടുന്നു.
    നാളെയുടെ വാഗ്ദാനമായ നമുക്ക് പ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കേണ്ടതായിട്ടുണ്ട്. പരിസരശുചിത്വവും വ്യക്തി ശുചിത്വവും നാം കൈക്കൊള്ളുമ്പോൾ തന്നേ സമൂഹത്തിനെയും അതിൻ്റെ ഭാഗമാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിൻ്റെ ആദ്യപടിയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ.
      പ്രകൃതിയുടെ  സന്തുലിതാവസ്ഥ  തകർക്കുന്ന  ഇത്തരം പ്രവർത്തനത്തിൽ നിന്നും മനുഷ്യൻ പിന്മാറണം.പ്രകൃതിയുടെ  വരതാനങ്ങളായ വായു, മണ്ണ്, ജലം, ജ്യാവസബത്ത് എന്നിവ നമ്മൾ സംരക്ഷിക്കണം. മാലിന്യങ്ങളെ അതിന്റെ ഉറവിടങ്ങളിൽ നിന്നു തന്നെ നശിപ്പിക്കണം.നമ്മൾ നീരവതി മരങ്ങൾ വച്ചുപിടിപ്പിക്കണം. ഫ്ലാറ്റ്കളുടെയും ഫാക്ട്ടറികളുടെയും എണ്ണം കുറക്കണം.പുഴകളിലേക്ക് മാലിന്യങ്ങൾ വലിചെറിയാതിറിക്കുക.മലിനജലം പുഴകളിലേക്ക്  ഒഴിക്കികളായാതിരിക്കുക.ഇത്തരം പ്രവർത്തനത്തിലുടെ നമുക്ക് പരിസ്ഥിതിയെ  സംരഷിക്കാം.സസ്യങളയും മൃഗങളേയും സ്നേഹിച്ചും സംരക്ഷിച്ചും  പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം
          കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന വർത്തമാനകാലത്തിൽ ലോകാരോഗ്യ സംഘടനകൾ ഏറ്റവും പ്രാധാന്യം നൽകുന്നത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. രോഗം പകരാതിരിക്കാൻ ശാരീരിക അകലം പാലിച്ചുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഴ്ചകളായി സ്വന്തം വീടുകളിൽ തന്നെ ഇരിക്കുകയാണ്. ഇത് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഏറ്റവും ഉദാത്തമായ തെളിവാണ്. മാസ്ക്കുകളുടെ ഉപയോഗവും ഇടയ്ക്കിടയ്ക്കുള്ള കൈകഴുകലും നാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടിയിരിക്കുന്നു.
  രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്
  </essay> </center>
  </essay> </center>
{{BoxBottom1
{{BoxBottom1
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/848935" എന്ന താളിൽനിന്ന് ശേഖരിച്ചത്