"ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/എന്റെ പ്രിയപ്പെട്ട പോക്കിമോന്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
എന്റെ പ്രിയപ്പെട്ട പോക്കിമോന്,  
എന്റെ പ്രിയപ്പെട്ട പോക്കിമോന്,  
         നീ സുഖമായി ഇരിക്കുന്നുവോ? നിന്നെ പിരിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു.  
         നീ സുഖമായി ഇരിക്കുന്നുവോ? നിന്നെ പിരിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു.  
നാട്ടിലേക്കുള്ള യാത്ര.. ഒരുപാട് സന്തോഷം തോന്നി. മുത്തശ്ശിയും മുത്തച്ചനും കൂട്ടുകാരും പിന്നെ  പാടവും  പുഴയും ഒക്കെ എന്നെ കാത്തിരിക്കുന്നുണ്ടല്ലോ, എന്നോർത്ത്.  പക്ഷെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര എന്നത്തേയും പോലെ ആയിരുന്നില്ല. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു. അച്ഛനും ഞങ്ങൾക്കുള്ളത്  കൈയ്യിൽ കരുതിയിരുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഏതോ ഒരു  രോഗം പടർന്നു പിടിക്കുന്നതായും  നമ്മൾ മാസ്ക് ധരിച്ചേ പുറത്തിറങ്ങവൂ എന്നും അച്ഛൻ പറഞ്ഞു. കൂടാതെ  
നാട്ടിലേക്കുള്ള യാത്ര. ഒരുപാട് സന്തോഷം തോന്നി. മുത്തശ്ശിയും മുത്തച്ചനും കൂട്ടുകാരും പിന്നെ  പാടവും  പുഴയും ഒക്കെ എന്നെ കാത്തിരിക്കുന്നുണ്ടല്ലോ, എന്നോർത്ത്.  പക്ഷെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര എന്നത്തേയും പോലെ ആയിരുന്നില്ല. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു. അച്ഛനും ഞങ്ങൾക്കുള്ളത്  കൈയ്യിൽ കരുതിയിരുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഏതോ ഒരു  രോഗം പടർന്നു പിടിക്കുന്നതായും  നമ്മൾ മാസ്ക് ധരിച്ചേ പുറത്തിറങ്ങവൂ എന്നും അച്ഛൻ പറഞ്ഞു. കൂടാതെ  
കയ്യിൽ എന്തോ ഇടക്കിടെ ഒഴിക്കുന്നതും കണ്ടു.  
കയ്യിൽ എന്തോ ഇടക്കിടെ ഒഴിക്കുന്നതും കണ്ടു.  
സാനിറ്റൈസാറാണത്രേ..  
സാനിറ്റൈസാറാണത്രേ..  
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837608" എന്ന താളിൽനിന്ന് ശേഖരിച്ചത്