"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വേളയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  ബഹുമാനപ്പെട്ട അദ്ധ്യാപകരെ പ്രിയപ്പെട്ട രക്ഷിതാക്കളെ സ്നേഹം നിറഞ്ഞ കൂട്ടുകാരെ
  ബഹുമാനപ്പെട്ട അദ്ധ്യാപകരെ പ്രിയപ്പെട്ട രക്ഷിതാക്കളെ സ്നേഹം നിറഞ്ഞകൂട്ടുകാരെ
ഏവർക്കുംനമസ്കാരം
ഏവർക്കുംനമസ്കാരം
ആഘോഷത്തിമിർപ്പിൽ മുങ്ങിക്കുളിക്കേണ്ട അവധിക്കാല സ്വപ്‌നങ്ങൾ ചിറകറ്റു വീണത് എത്ര പെട്ടന്നാണ്. ഉറവിടം എന്താണെന്ന് പോലും അറിയാത്ത, നഗ്ന നേത്രങ്ങൾ കൊണ്ട് പോലും കാണാൻ  സാധിക്കാത്ത  ഒരു വൈറസിന് മുൻപിൽ പകച്ചുപോയിരിക്കുകയാണ് ലോകം മുഴുവനും
ആഘോഷത്തിമിർപ്പിൽ മുങ്ങിക്കുളിക്കേണ്ട അവധിക്കാല സ്വപ്‌നങ്ങൾ ചിറകറ്റു വീണത് എത്ര പെട്ടന്നാണ്. ഉറവിടം എന്താണെന്ന് പോലും അറിയാത്ത, നഗ്ന നേത്രങ്ങൾ കൊണ്ട് പോലും കാണാൻ  സാധിക്കാത്ത  ഒരു വൈറസിന് മുൻപിൽ പകച്ചുപോയിരിക്കുകയാണ് ലോകം മുഴുവനും 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് അന്ന് നമുക്ക് വെറും വാർത്തകൾ മാത്രമായിരുന്നു. എന്നാൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും  കോവിഡ് 19 എന്ന് വിളിപ്പേരുള്ള  കൊറോണ വൈറസ് എത്തിച്ചേർന്ന്  കേട്ടുകേൾവി പോലുമില്ലാത്ത 'ലോക്ക് ഡൗണും, കർഫ്യൂവും നമുക്ക് സുപരിചിതമാക്കി ത്തന്നു.വൈറസ് ബാധയുള്ള  ഒരാളുടെ സ്പർശനത്തിലൂടെ പകരുന്ന ഈ അസുഖം മൂലം പരസ്പരം ഹസ്തദാനം ചെയ്യാൻ പോലും ഭയക്കുന്നു.എന്തിനേറെ അയൽക്കാരനോട്‌ അടുത്ത് നിന്ന് സംസാരിക്കാൻ ഭയക്കുന്നു . അമ്പലം, പള്ളി ചർച്ച് തുടങ്ങിയ ആരാധനാലയങ്ങൾ പോലും അടച്ചു. 5ആളുകൾ ഒരിടത്തു കൂടുന്നത് കർശനമായി നിരോധിച്ച് നമ്മുടെ സർക്കാരും ആരോഗ്യ രക്ഷാപ്രവർത്തകരും നിയമപാലകരും ജനങ്ങൾ ക്ക് കരുതലായി നിലനിന്നു. ആശങ്ക വേണ്ട ജാഗ്രത മതി, ബ്രേക്ക്‌ ദി ചെയിൻ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ നാം നമ്മുടെ നാടിനെ മുറുകെപിടിച്ചു.തുറന്ന് വെച്ച പുസ്തകം പെട്ടന്ന് ഒരു നാൾ മടക്കി വെച്ചപ്പോൾ നമ്മുടെ വാർഷികപ്പരീക്ഷ, സെന്റ് ഓഫ്‌, സ്കൂൾ വാർഷികം എന്നീ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. പ്രാർത്ഥനയും കരുതലുമാണ് പ്രധാനം.സാമൂഹിക അകലം പാലിച്ചു നമ്മുടെ നാടിനെ ചേർത്തു പിടിക്കാം. നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ  
          2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് അന്ന് നമുക്ക് വെറും വാർത്തകൾ മാത്രമായിരുന്നു. എന്നാൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും  കോവിഡ് 19 എന്ന് വിളിപ്പേരുള്ള  കൊറോണ വൈറസ് എത്തിച്ചേർന്ന്  കേട്ടുകേൾവി പോലുമില്ലാത്ത 'ലോക്ക് ഡൗണും, കർഫ്യൂവും നമുക്ക് സുപരിചിതമാക്കി ത്തന്നു.  
            വൈറസ് ബാധയുള്ള  ഒരാളുടെ സ്പർശനത്തിലൂടെ പകരുന്ന ഈ അസുഖം മൂലം പരസ്പരം ഹസ്തദാനം ചെയ്യാൻ പോലും ഭയക്കുന്നു.എന്തിനേറെഅയൽക്കാരനോട്‌ അടുത്ത് നിന്ന് സംസാരിക്കാൻ ഭയക്കുന്നു . അമ്പലം, പള്ളി, ചർച്ച് തുടങ്ങിയ ആരാധനാലയങ്ങൾ പോലും അടച്ചു. 5ആളുകൾ ഒരിടത്തു കൂടുന്നത് കർശനമായി നിരോധിച്ച് നമ്മുടെ സർക്കാരും ആരോഗ്യ രക്ഷാപ്രവർത്തകരും നിയമപാലകരും ജനങ്ങൾ ക്ക് കരുതലായി നിലനിന്നു. ആശങ്ക വേണ്ട ജാഗ്രത മതി, ബ്രേക്ക്‌ ദി ചെയിൻ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ നാം നമ്മുടെ നാടിനെ മുറുകെപിടിച്ചു.
      തുറന്ന് വെച്ച പുസ്തകം പെട്ടന്ന് ഒരു നാൾ മടക്കി വെച്ചപ്പോൾ നമ്മുടെ വാർഷികപ്പരീക്ഷ, സെന്റ് ഓഫ്‌, സ്കൂൾ വാർഷികം എന്നീ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. പ്രാർത്ഥനയും കരുതലുമാണ് പ്രധാനം.സാമൂഹിക അകലം പാലിച്ചു നമ്മുടെ നാടിനെ ചേർത്തു പിടിക്കാം. നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ  
   നന്ദി...
   നന്ദി...


200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759943" എന്ന താളിൽനിന്ന് ശേഖരിച്ചത്