"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/കൊറോണയും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/കൊറോണയും കുട്ടികളും (മൂലരൂപം കാണുക)
12:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 7: | വരി 7: | ||
കൂട്ടുകാരേ ഞങ്ങൾ ആരാണെന്ന് അറിയുമോ? ഞങ്ങളാണ് കൊറോണ .പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് പേടിയായല്ലേ? സാരമില്ല ഒന്നു ശ്രദ്ധിച്ചാൽ എന്നെ നിശ്ശേഷം ഇല്ലാതാക്കാം. നിങ്ങൾക്ക് എന്നെപ്പറ്റി കൂടുതൽ അറിയേണ്ടേ? | കൂട്ടുകാരേ ഞങ്ങൾ ആരാണെന്ന് അറിയുമോ? ഞങ്ങളാണ് കൊറോണ .പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് പേടിയായല്ലേ? സാരമില്ല ഒന്നു ശ്രദ്ധിച്ചാൽ എന്നെ നിശ്ശേഷം ഇല്ലാതാക്കാം. നിങ്ങൾക്ക് എന്നെപ്പറ്റി കൂടുതൽ അറിയേണ്ടേ? | ||
സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഞങ്ങൾ .1960 കളിലാണ് ഞങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞത്. കിരീടം എന്നാണ് ഞങ്ങളുടെ പേരിന്റെ അർത്ഥം പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഞങ്ങൾ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിൽ നിന്നാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ കൂട്ടുകാർക്ക് ഞാനൊരു സൂത്രം പറഞ്ഞു തരാം .വീടിന് വെളിയിൽ ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക .ഇറങ്ങുമ്പോൾ വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. ഇടക്കിടെ കൈ സോപ്പിട്ട് കഴുകുക. അനാവശ്യമായി കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടാതിരിക്കുക. ഇത്രയൊക്കെ ചെയ്താൽ ഞങ്ങളിൽ നിന്ന് രക്ഷപ്പെടാം | സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഞങ്ങൾ .1960 കളിലാണ് ഞങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞത്. കിരീടം എന്നാണ് ഞങ്ങളുടെ പേരിന്റെ അർത്ഥം പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഞങ്ങൾ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിൽ നിന്നാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ കൂട്ടുകാർക്ക് ഞാനൊരു സൂത്രം പറഞ്ഞു തരാം .വീടിന് വെളിയിൽ ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക .ഇറങ്ങുമ്പോൾ വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. ഇടക്കിടെ കൈ സോപ്പിട്ട് കഴുകുക. അനാവശ്യമായി കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടാതിരിക്കുക. ഇത്രയൊക്കെ ചെയ്താൽ ഞങ്ങളിൽ നിന്ന് രക്ഷപ്പെടാം | ||
എന്റെ ജനനം കൊണ്ട് ഇത്രവലിയ വിപത്തുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.പക്ഷെ ഇത്രയും വിപത്തുണ്ടാക്കിയപ്പോഴും ചെറിയൊരു സന്തോഷം എനിക്കുണ്ട്. എന്താണെന്നോ? കൂട്ടുകാർക്ക് കൂടെ കളിക്കാൻ അച്ഛനേയും അമ്മയേയും കിട്ടിയല്ലോ? എവിടെയും പോകാതെ അവർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടല്ലോ? മാത്രമല്ല വാഹനങ്ങളുടെ പുകയൊന്നുമില്ലാതെ ശുദ്ധവായു ശ്വസിക്കാമല്ലോ?ഇനി അധികകാലം ഞാൻ ഇവിടെ ഉണ്ടാവില്ല. കൂട്ടുകാരെ ഞാൻ പോയാലും നിങ്ങൾ കൃത്യമായ ശുചിത്വം പാലിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കണം | എന്റെ ജനനം കൊണ്ട് ഇത്രവലിയ വിപത്തുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.പക്ഷെ ഇത്രയും വിപത്തുണ്ടാക്കിയപ്പോഴും ചെറിയൊരു സന്തോഷം എനിക്കുണ്ട്. എന്താണെന്നോ? കൂട്ടുകാർക്ക് കൂടെ കളിക്കാൻ അച്ഛനേയും അമ്മയേയും കിട്ടിയല്ലോ? എവിടെയും പോകാതെ അവർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടല്ലോ? മാത്രമല്ല വാഹനങ്ങളുടെ പുകയൊന്നുമില്ലാതെ ശുദ്ധവായു ശ്വസിക്കാമല്ലോ?ഇനി അധികകാലം ഞാൻ ഇവിടെ ഉണ്ടാവില്ല. കൂട്ടുകാരെ ഞാൻ പോയാലും നിങ്ങൾ കൃത്യമായ ശുചിത്വം പാലിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കണം | ||
{{BoxBottom1 | |||
| പേര്= സൂര്യതേജ് ഹരീഷ് | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തായംപൊയിൽ എ എൽ പി സ്കൂൾ, കണ്ണൂർ, തളിപ്പറമ്പ് സൗത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13825 | |||
| ഉപജില്ല= തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |