"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
പ്രകൃതി രമണിയമായ പട്ട‍ുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം  GYMNESHYAM എന്നിവയ‍ും ഉണ്ട്.<br>

പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.

'''
MULTI PURPOSE CORT'''
[[ചിത്രം:IMG-20190826-WA003413109-7.jpg|thumb| 180px| center| ]]
'''COMPUTERLAB'''

MULTI PURPOSE CORT
[[ചിത്രം:IMG-20190826-WA003413109-7.jpg|thumb| 180px| center| ]]
COMPUTERLAB
സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബാണ് ഉള്ളത്

ഹൈസ്കൂളിൽ 18 കമ്പ്യൂട്ടർ ഉള്ള ലാബും ഹയർ സെക്കണ്ടറിയിൽ 30 കമ്പ്യൂട്ടർ ഉള്ള ലാബും ഉണ്ട്

വരി 71: വരി 72:
       കുട്ടികളുടെ വ്യക്തിത്വവും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളാണ്  എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.  സോപ്പ് നിർമ്മാണ പരിശീലനം, പേപ്പർ പെൻ നിർമ്മാണ പരിശീലനം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം , ക്യാമ്പസ് ക്ലീനിങ്ങ് , വിവിധ ഓറിയന്റേഷൻ ക്ലാസുകൾ, ബോധവൽക്കരണ ഹൃസ്വചിത്രപ്രദർശനങ്ങൾ , ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ എൻ.എസ്.എസ് നടത്തിവരുന്ന ചില പ്രവർത്തനങ്ങളാണ്.

         പങ്കാളിത്ത ഗ്രാമത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൊതുജനവുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുവാനും അവസരം നൽകുന്നു. ആരോഗ്യ ബോധവൽക്കരണം, വേപ്പ് ഗ്രാമം പദ്ധതി, സാമ്പസ്വത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുക,  അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകുന്ന സ്നേഹപൂർവ്വം പരിപാടി, അഗതിമന്ദിരം സന്ദർശിച്ച് അവിടെയുള്ള അവശരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക, കാവ് വൃത്തിയാക്കൽ പോലുള്ള പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക ,പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തുക , പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാലയത്തിന്  പൂന്തോട്ടം നിർമ്മിച്ച് നൽകുക തുടങ്ങിയവ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.

ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ്  UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ. 
      ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

[[ചിത്രം:13109-38.jpg|thumb| 180px| center| ]]

[[ചിത്രം:13109-32.jpg|thumb| 180px| center| ]]

* '''എസ് പി സി''' .
* '''എസ് പി സി''' .
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc  യിൽ അംഗങ്ങളാണ് .

2019ഇൻഡിപെൻഡൻസ് ഡേ പരേഡിന് പങ്കെടുത്ത spc കുട്ടികൾ ബഹു ജില്ലാ കലക്ടർ  ടി വി സുഭാഷ് അവർകൾക്കൊപ്പം  

വരി 145: വരി 148:
|-
|-
|2005 - 06
|2005 - 06
|  
| 1൦൦
|-
|-
|2006 - 07
|2006 - 07
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670588" എന്ന താളിൽനിന്ന് ശേഖരിച്ചത്