"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:36, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2019ുു
(ബഹ) |
വരി 120: | വരി 120: | ||
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തിക്കുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്കായി വിതരണം ചെയ്യുകയും, വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുകയും ചെയ്യുന്നു.</font size>
 സമർപ്പിത വൈധവ്യം ഒരു അനുഗ്രഹമാക്കാൻ </font size>
 സമർപ്പിത വൈധവ്യം ഒരു അനുഗ്രഹമാക്കാൻ </font size>
അച്ഛൻമാരുടെ കൈത്താങ്ങില്ലാതെ സംരക്ഷിക്കപ്പെടുന്ന കുട്ടികളുടെ അമ്മമാർക്കായി ഒരു ദിവസത്തെ ക്ലാസ്സും ഭക്ഷണവും ക്രമീകരിക്കുന്നു. ഫാത്തിമ മാതയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഗമം 2017-18 അധ്യയന വർഷത്തിൽ നടന്നത്. എല്ലാ അമ്മമാരും ഏറെ സന്തോഷത്തോടെ ഈ സംഗമത്തിൽ പങ്ക് ചേർന്നു. എല്ലാ അധ്യയന വർഷവും ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കണമെന്നും തങ്ങൾക്കിത് ഏറെ ആത്മ വിശ്വാസം പകരുന്നതായും, ഒരേ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർ ഒരുമിച്ചുചേരുമ്പോൾ ജീവിതത്തിൽ മുന്നേറാനുള്ള ഊർജ്ജം പകർന്നുകിട്ടുന്നതായും അമ്മമാർ അഭിപ്രായപ്പെട്ടു. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ തങ്ങൾക്ക് താങ്ങും തണലും കരുതലുമായി മാറുന്ന ഫാത്തിമ മാതയെ തങ്ങളുടെ നന്ദി അറിയിക്കാനും അമ്മമാർ മറന്നില്ല. </font size>