തിരുത്തലിനു സംഗ്രഹമില്ല
('=== പൊൻതൂവൽ പുരസ്കാരം === 2018 എസ് എസ് എൽ സി പരീക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
== ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു == | |||
2017-ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് കിട്ടിയ സ്ഥാപനങ്ങളുടെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം 2019 ആഗസ്റ്റ് 18ന് പുതുക്കി ലഭിച്ചു. | |||
== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം == | |||
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു. | |||
== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം == | |||
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ജില്ലാപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണിയിൽനിന്ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾവഹെഡ്മിസ്ട്രസ് ലീലാമണി ടീച്ചർ ഏറ്റുവാങ്ങി. | |||
=== പൊൻതൂവൽ പുരസ്കാരം === | === പൊൻതൂവൽ പുരസ്കാരം === | ||
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി. | 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി. | ||