Jump to content
സഹായം

"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|}}
{{Infobox School
| സ്ഥലപ്പേര്= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25013
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1927
| സ്കൂള്‍ വിലാസം=  ആലുവ,
ഏലൂര്‌. പി.ഒ
എറണാകുളം
| പിന്‍ കോഡ്= 683 501
| സ്കൂള്‍ ഫോണ്‍= 0484 - 22541144
| സ്കൂള്‍ ഇമെയില്‍= stannseloor@yahoo.co.in

| ഉപ ജില്ല= ആലുവ
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എ.ല്.പി
| പഠന വിഭാഗങ്ങള്‍2 =
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍4= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=500
| പെൺകുട്ടികളുടെ എണ്ണം=  200
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  700
| അദ്ധ്യാപകരുടെ എണ്ണം=    40
| പ്രിന്‍സിപ്പല്‍ = Sr.അനിത അറയ്ക്കല്‍
| പ്രധാന അദ്ധ്യാപിക=  Sr.അനിത അറയ്കല്‍
| പി.ടി.ഏ. പ്രസിഡണ്ട് = കെ.എന്‍.പ
| സ്കൂള്‍ ചിത്രം= SETTLEMENT_HSS_ALUVA.jpg‎‎|

[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]ആലുവ യു.സി.കോളേജില്‍ പ്രൊഫസറായിരുന്ന റവറന്‍റ്.എല്‍.ഡബ്ല്യു. വില്യം ഹൂപ്പര്‍ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റില്‍മെന്‍റ് സ്ക്കൂള്‍. 1927 ല്‍ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്‍മെന്‍റ് സ്ക്കൂള്‍ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്‍ന്നു. പ്രൈമറി സ്ക്കൂള്‍ സര്‍ക്കാര്‍ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡില്‍ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റര്‍.എം.തൊമ്മന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1954 ല്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ റവറന്‍റ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്‍ജെടുത്തു. സ്ക്കൂള്‍ പൂര്‍ണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആര്‍ വരെ പി.എസ്.എസ്.സ്കീമില്‍ തുടര്‍ന്നു. അതിനുശേഷം അംഗീകാരമുള്ള അണ്‍-എയ്ഡഡ് സ്ക്കൂളായി. 1984 ല്‍ ഇംഗ്ലീഷ് മീഡിയവും, 2004 ല്‍ ഹയര്‍സെക്കന്‍ററിയും ആരംഭിച്ചു.  65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്‍ 600 ഓളം  വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ചെയര്‍മാന്‍ ശ്രീ. ഗീവര്‍ഗീസ്, മാനേജര്‍ ശ്രീ. ഒ.വി. മത്തായി, പ്രിന്‍സിപ്പള്‍  ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്‍ സ്ക്കൂളിന്‍റെ ഭരണസാരഥ്യം വഹിക്കുന്നവര്‍.
== ഭൗതികസൗകര്യങ്ങള്‍ ==
65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ''' [[ മാഗസിന്‍]]'''
*  '''[[വിദ്യാരംഗം കലാസാഹിത്യ വേദി]]'''
* ''' [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
*  '''[[കായികം]]'''
== മുന്‍ സാരഥികള്‍ ==
'''മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവറന്‍റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്‌, റവറന്‍റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ആലുവ പറവൂര്‍ റൂട്ടില്‍ 4 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റില്‍മെന്‍റ് സ്ക്കൂളിന്‍റേതാണ്. ഓര്‍ഡിനറി ബസ്സുകള്‍ മാത്രമേ ഈ സ്റ്റോപ്പില്‍ നിര്‍ത്തുകയൂള്ളൂ.

*ആലുവയില്‍ നിന്ന് 4 കിലോമീറ്റര്‍
*പറവൂരില്‍ നിന്ന് 12 കിലോമീറ്റര്‍

<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none">
10.128234, 76.328899, The Alwaye Settlement H.S.S
</googlemap>
== മറ്റുതാളുകള്‍==
* ''' [[അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[പരീക്ഷാഫലം]]'''
* ''' [[രചനകള്‍]]'''
* ''' [[മാനേജ്മെന്‍റ്]]'''
* ''' [[ഫോട്ടോഗാലറി]]'''
* ''' [[ഡൗണ്‍ലോഡുകള്‍‌]]'''
* ''' [[ലിങ്കുകള്‍]]'''
[[ചിത്രം:ST ANNS HSS ELOOR.jpg|250px]]
[[ചിത്രം:ST ANNS HSS ELOOR.jpg|250px]]

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64818" എന്ന താളിൽനിന്ന് ശേഖരിച്ചത്