"മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
നവംബർ 1 കേരളപിറവിദിനം കേരള ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ച സമ്മാനങ്ങൾ നൽകി കേരളചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം നടത്തി

ജനുവരി 26 റിപ്പബ്ലിക് ദിനം രാവിലെ 8 30ന് ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും മധുരപലഹാരങ്ങൾ വിതരണംചെയ്തു രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചു നമ്മൾ ദേശസ്നേഹികൾ ആകണമെന്നും റിപ്പബ്ലിക് ദിനത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു
ജനുവരി 26 റിപ്പബ്ലിക് ദിനം രാവിലെ 8 30ന് ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും മധുരപലഹാരങ്ങൾ വിതരണംചെയ്തു രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചു നമ്മൾ ദേശസ്നേഹികൾ ആകണമെന്നും റിപ്പബ്ലിക് ദിനത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു.<br>
<b>യുപി സാമൂഹിക ശാസ്ത്ര ക്ലബ്ബ്</b>
<b>യുപി സാമൂഹിക ശാസ്ത്ര ക്ലബ്ബ്</b>
കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത് അതിനായി എല്ലാ മാസവും രണ്ട് നാല് എന്നീ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ട് മണി വരെ എല്ലാ ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു എല്ലാ പ്രവർത്തനങ്ങളിലും തന്നെ ക്ലാസ് റൂമിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനും കൂടി ഗുണകരമായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ക്ലബ് അംഗങ്ങൾ കൂടുതൽ ഊന്നൽ നൽകാറുള്ളത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുകയും പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കുട്ടികൾ നേതൃത്വം നിർവഹിക്കുകയും ചെയ്തു വരുന്നു തികച്ചും യാന്ത്രികം ഇല്ലാത്തതും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളാണ് സാമൂഹികശാസ്ത്ര പ്രവർത്തനങ്ങൾ

3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608454" എന്ന താളിൽനിന്ന് ശേഖരിച്ചത്