"വി.എ.യു.പി.എസ്. കാവനൂർ/Activities /ലോക ഭക്ഷ്യ ദിനം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|VAUPS Kavannur}} {{PSchoolFrame/Header}} ==<font size=6><center>'''ഒക്‌ടോബർ 16 ലോക ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|VAUPS Kavannur}}
{{prettyurl|VAUPS Kavannur}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
==<font size=6><center>'''ഒക്‌ടോബർ 16 ലോക ഭക്ഷ്യ ദിനം'''</center></font size>==
[[പ്രമാണം:Imagess.png|center]] <font size=5><center>'''ഒക്‌ടോബർ 16 - ലോക ഭക്ഷ്യ ദിനം'''</center></font size>

ഒക്‌ടോബർ 16 ലോക ഭക്ഷ്യ ദിനമാണ്‌. ആഹാരത്തിനുള്ള അവകാശം എന്നത് ഓരോ സ്ത്രീയുടെയും പുരുഷൻറെയും പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ജൻ‌മസിദ്ധമായ അവകാശമാണ് എന്നതാണ് 2007 ലെ ലോക ഭൿഷ്യദിനത്തിൻറെ ആശയവും സന്ദേശവും.  
<p style="text-align:justify">ഒക്‌ടോബർ 16 ലോക ഭക്ഷ്യ ദിനമാണ്‌. ആഹാരത്തിനുള്ള അവകാശം എന്നത് ഓരോ സ്ത്രീയുടെയും പുരുഷൻറെയും പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ജൻ‌മസിദ്ധമായ അവകാശമാണ് എന്നതാണ് 2007 ലെ ലോക ഭൿഷ്യദിനത്തിൻറെ ആശയവും സന്ദേശവും.  

വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാൻ കഴിയണമെന്നും ലോക ഭൿഷ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.  
വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാൻ കഴിയണമെന്നും ലോക ഭൿഷ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.  
വരി 27: വരി 27:
തോടുള്ള ഭൿഷ്യ ധാന്യങ്ങൾ - ചോളം, പയറുവർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച്‌ കഴിക്കുക, തവിടുള്ള ധാന്യങ്ങൾ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാൽ, തൈർ, വെണ്ണ, കടല, എള്ള്‌, ഉഴുന്ന്‌, സോയാബീൻ, കൂണ്‌, കടൽ മീനുകൾ എന്നിവ കഴിക്കുക.  

അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടിൽ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതൽ വളർത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ്‌ ജനങ്ങൾക്ക്‌ മുമ്പിൽ വയ്ക്കുന്നത്‌.
അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടിൽ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതൽ വളർത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ്‌ ജനങ്ങൾക്ക്‌ മുമ്പിൽ വയ്ക്കുന്നത്‌.</p>
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556019" എന്ന താളിൽനിന്ന് ശേഖരിച്ചത്