"ബാൻറ് ട്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാൻറ് ട്രൂപ്പ് (മൂലരൂപം കാണുക)
11:44, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
20 കുട്ടികൾ അടങ്ങുന്ന ഒ എൽ സി ബാൻറ് ട്രൂപ്പ് നമുക്കുണ്ട്.കഴിഞ്ഞ രണ്ടു സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോൽസവങ്ങളിൽ ഒന്നാം സമ്മാനം ഈ കുരുന്നുകൾ നേടിയെടുത്തു.കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി,പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാ.ടോം ഉഴുന്നാലിൽ, മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി, ശ്രീ കെ.എം മാണി, ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ വ്യക്തികൾക്ക് വിവിധ വേദികളിൽ സ്വാഗതമേകുവാൻ ഈ കുട്ടികൾക്ക് സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. |