"സുവർണ്ണ ജൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

251 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ ശ്രീ കാഞ്ഞിരത്തിങ്കൽ തോമസിന് സ്കൂളിന്റെ അമ്പതാം വാർഷിക ചടങ്ങിൽ വച്ച്  ആദരിച്ചു. മീനങ്ങാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലതാശശി നൽകി മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നിലവിലുള്ള രജിസ്റ്ററിലെ ഒന്നാം നമ്പർ ഉള്ള വ്യക്തിയാണ്. വട്ടത്താനിയാണ് തോമസ് താമസിക്കുന്നത്  

=== ആദ്യകാല പി.ടി.എ. പ്രസിഡന്റുമാരെ ആദരിക്കൽ===
=== ആദ്യകാല പി.ടി.എ. പ്രസിഡന്റുമാരെ ആദരിക്കൽ===
അൻപതാം വാർഷികത്തോടനുബന്ധിച്ച് മുൻകാല പിടിഎ പ്രസിഡണ്ടുമാർ എല്ലാവരെയും ആദരിക്കുകയും അവർക്ക് സ്കൂളിൻറെ പേരിലുള്ള ഒരു ഫലകം സമ്മാനമായി നൽകുകയും ചെയ്തു സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനുെം സ്കൂളിൽ ഭൗതികമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി വളരെയധികം അധ്വാനിച്ചവരാണ് പിടിഎ കമ്മിറ്റി അംഗങ്ങൾ. കമ്മറ്റിക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് പിടിഎ പ്രസിഡണ്ടുമാരെ  ആദരിക്കുന്നതിന് തീരുമാനിച്ചത്എൻ സി  ഗോപിനാഥൻ ആദ്യപ്രസിഡൻറ്, ശ്രീ.മാധവൻ നായർ, ഇ കെ ബാലകൃഷ്ണൻ, ശ്രീ സി. ആർ സുകുമാരൻ, ശ്രീ ഒ എം ഷാജി. ശ്രീ പി വി ദാമോദരൻ ശ്രീ സുരേഷ് പുലിക്കുന്നേൽ
അൻപതാം വാർഷികത്തോടനുബന്ധിച്ച് മുൻകാല പിടിഎ പ്രസിഡണ്ടുമാർ എല്ലാവരെയും ആദരിക്കുകയും അവർക്ക് സ്കൂളിൻറെ പേരിലുള്ള ഒരു ഫലകം സമ്മാനമായി നൽകുകയും ചെയ്തു സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനുെം സ്കൂളിൽ ഭൗതികമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി വളരെയധികം അധ്വാനിച്ചവരാണ് പിടിഎ കമ്മിറ്റി അംഗങ്ങൾ. കമ്മറ്റിക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് പിടിഎ പ്രസിഡണ്ടുമാരെ  ആദരിക്കുന്നതിന് തീരുമാനിച്ചത്എൻ സി  ഗോപിനാഥൻ ആദ്യപ്രസിഡൻറ്, ശ്രീ.മാധവൻ നായർ, ഇ കെ ബാലകൃഷ്ണൻ, ശ്രീ സി. ആർ സുകുമാരൻ, ശ്രീ ഒ എം ഷാജി. ശ്രീ പി വി ദാമോദരൻ ശ്രീ സുരേഷ് പുലിക്കുന്നേൽ ശ്രീ കരിമ്പനക്കൽ വിശ്വാമിത്രൻ, ശ്രീ വളവിൽ പക്കർ, ശ്രീ ടി. പി. മാധവൻ തുടങ്ങിയവരെയാണ് ആദരിച്ചത്.
 
===ഗുരുവന്ദനം===
===ഗുരുവന്ദനം===
===പൂർവ്വ വിദ്യാർത്ഥി സംഗമം===
===പൂർവ്വ വിദ്യാർത്ഥി സംഗമം===
1,644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527137" എന്ന താളിൽനിന്ന് ശേഖരിച്ചത്