"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,026 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഓഗസ്റ്റ് 2018
u
No edit summary
(u)
വരി 1: വരി 1:
      
      
== ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ==
ഹിന്ദി ക്ലബ്‌
<big>ഹിന്ദി ഡിജിറ്റൽ വായന പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു.പ്രേംചന്ദ് ദിനാഘോഷാചരണം എങ്ങനെ നടത്തണമെന്നാലോചനയും നടന്നു</big>
ഉദ്ദേശ്യം
<gallery>
ഹിന്ദി ഭാഷയെയും  സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക.
Hindiclub2.jpg
കുട്ടികളിൽ സർഗ്ഗവാസന വളർത്തുക.
Hindiclub2.jpg  
ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.
Reading2.jpg
 
Prem1.jpeg
ഹിന്ദി ക്ലബ്‌ - ഘടന
</gallery>
 
രക്ഷാധികാരി : ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്)
കൺവീനർ : ശ്രീമതി ഷോമിത പുരുഷോത്തമൻ (അധ്യാപിക)
ജോ. കൺവീനർ : ശ്രീ ശിഗേഷ് ജി എസ് (അധ്യാപകൻ)
സ്റ്റുഡൻറ് കൺവീനർ : കുമാരി ദേവപ്രിയ വി കെ (9 D)
ജോ. സ്റ്റുഡൻറ് കൺവീനർ : കുമാരി സയന സജീവൻ (10 E)
അംഗങ്ങൾ : 60
 
പ്രവർത്തനങ്ങൾ  
എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം.
ഹിന്ദി കയ്യെഴുത്തു മാഗസീൻ
കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.
ഹിന്ദി സിനിമാ പ്രദർശനം.
ഹിന്ദി വായനാ മത്സരം.
ഹിന്ദി കയ്യെഴുത്ത് മത്സരം.
പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം)
‘സ്വാതന്ത്ര്യ സമര ചരിത്രം’ പതിപ്പ്.  
‘എൻറെ പാഠം എൻറെ എഴുത്തുകാർ’ – പ്രദർശനം.
ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.


== '''<big>പൂർണമായും ഹിന്ദി അസംബ്ലി'</big>''' ==
== '''<big>പൂർണമായും ഹിന്ദി അസംബ്ലി'</big>''' ==
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506715" എന്ന താളിൽനിന്ന് ശേഖരിച്ചത്