"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി / വായനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി / വായനക്കൂട്ടം (മൂലരൂപം കാണുക)
23:17, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്ടു പിടിച്ച് പരിഹരിച്ച് അവരെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. ക്ളബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ചിലത്: | കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്ടു പിടിച്ച് പരിഹരിച്ച് അവരെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. ക്ളബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ചിലത്: | ||
* എല്ലാ സ്കൂൾ അസംബ്ളിയിലും പത്ര വായന നിർബന്ധമാക്കി. കുട്ടികൾ തനിയെ എഴുതിക്കൊണ്ടു വരുന്ന വാർത്തകളാണ് വായിപ്പിക്കുന്നത്. ഇത് കൊണ്ട് വായനയും എഴുത്തും ഒരു പോലെ മെച്ചപ്പെടുന്നു. | * എല്ലാ സ്കൂൾ അസംബ്ളിയിലും പത്ര വായന നിർബന്ധമാക്കി. കുട്ടികൾ തനിയെ എഴുതിക്കൊണ്ടു വരുന്ന വാർത്തകളാണ് വായിപ്പിക്കുന്നത്. ഇത് കൊണ്ട് വായനയും എഴുത്തും ഒരു പോലെ മെച്ചപ്പെടുന്നു. | ||
[[പ്രമാണം:35417 Reading.jpg|ലഘുചിത്രം|200px|വായനക്കൂട്ടം]] | |||
* സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു. | * സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു. | ||
* നല്ല വായന, അമ്മ വായന എന്നിവ കൂടാതെ കുട്ടികളുടെ പുരോഗതി അളക്കാൻ വേണ്ടിയും അറിവ് വർദ്ധിപ്പിക്കാൻ സഹായകരമായതുമായ ക്വിസ് നടത്തുന്നു. | * നല്ല വായന, അമ്മ വായന എന്നിവ കൂടാതെ കുട്ടികളുടെ പുരോഗതി അളക്കാൻ വേണ്ടിയും അറിവ് വർദ്ധിപ്പിക്കാൻ സഹായകരമായതുമായ ക്വിസ് നടത്തുന്നു. |