"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,918 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 241: വരി 241:

7 ആവശ്യമായവർക്ക് ശാരീരിക പരിശോധന.

7 ആവശ്യമായവർക്ക് ശാരീരിക പരിശോധന.

8ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ.

8ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ.

== '''നല്ലപാഠം കൂട്ടുകാരുടെ വിദ്യാലയ സെൻസസ്''' ==
=== പ്രവർത്തന ക്രമം ===

1 ഫോറം എ യിൽ വിദ്യാർത്ഥികളായ എന്യൂമറേറ്റർമാർ കുട്ടികളിൽ നിന്ന് 20 വിഭാങ്ങളിലായി 67 ചോദ്യങ്ങളിലൂടെ കുട്ടിയുടെ സെൻസസ് എടുക്കുന്നു.

2. എന്യൂമറേറ്റർമാർ ഫോറം ബി യിൽ ക്ലാസ്സ് തലസംഗ്രഹം തയ്യാറാക്കുന്നു.

3 സൂപ്പർവൈസർ ചുമതലയുള്ള കുട്ടികൾ ക്ലാസ്സ് തലത്തിലെ ഫോറം എ ഫോറം ബി എന്നിവ എന്യൂമറേറ്റർമാരിൽ നിന്ന് ഏറ്റുവാങ്ങി ഫോറം സി യിൽ
സ്റ്റാൻഡേർഡ് തല സംഗ്രഹം തയ്യാറാക്കുന്നു.

4 ചാർജ് ഓഫീസേഴ്സ് സൂപ്പർ വൈസർമാരിൽ നിന്ന്  ഫോറം സി ഏറ്റുവാങ്ങി സ്കൂൾ തല സംഗ്രഹമായ ഫോറം ഡി തയ്യാറാക്കുന്നു.

5 ടീം ഐ ടി ഫോറം ബി , സി, ഡി ഇവ ഏറ്റുവാങ്ങി ഡിജിറ്റൽ അനലൈസ് പട്ടികകൾ തയ്യാറാക്കുന്നു.

6. കുട്ടികൾ തയ്യാറാക്കുന്ന കുട്ടികളുടെ സെൻസസ് സ്കൂൾ അധികൃതർക്ക് കൈമാറുന്നു.

== '''നല്ല പാഠം ഫെസ്റ്റ് 2016''' ==
== '''നല്ല പാഠം ഫെസ്റ്റ് 2016''' ==
മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
1,967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472846" എന്ന താളിൽനിന്ന് ശേഖരിച്ചത്