Jump to content
സഹായം

"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

864 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
കേരളത്തിലെ ഏക കോൺക്രീറ്റ്  പാലം
കേരളത്തിലെ ഏക കോൺക്രീറ്റ്  പാലം
അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ശ്രീമൂലം തിരുന്നാൾ മഹാരാജാവായിരുന്നു.മഹാരാജാവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ദിവാൻ മന്നത്തു കൃഷ്ണൻ നായരാണ് 1914ൽ ഉദ്ഘാടനം ചെയ്തത്(വല്യപാലം).മൂന്ന് ആർച്ചുകളും രണ്ട് കാലുകളിലുമാണ് പാലം ഉയർന്നുവന്നത്.
അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ശ്രീമൂലം തിരുന്നാൾ മഹാരാജാവായിരുന്നു.മഹാരാജാവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ദിവാൻ മന്നത്തു കൃഷ്ണൻ നായരാണ് 1914ൽ ഉദ്ഘാടനം ചെയ്തത്(വല്യപാലം).മൂന്ന് ആർച്ചുകളും രണ്ട് കാലുകളിലുമാണ് പാലം ഉയർന്നുവന്നത്.
   ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയിൽ നിന്നു തുടങ്ങി തിരുവിതാംകൂർ രാജ്യത്തിന്റെ സെൻട്രൽ റോഡുവരെ(എം.സി റോഡ്)കടന്നു പോകുന്നതിന് മുവാറ്റുപുഴയിൽ ഒരു പാലം ആവശ്യമായി വന്നു.അതാണ് പാലത്തിന്റെ ആവിർബാവത്തിനു കാരണം,ശ്രീമുലം തിരുന്നാള്‌‍‍‍‍‍‍‍‍‍‍
   ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയിൽ നിന്നു തുടങ്ങി തിരുവിതാംകൂർ രാജ്യത്തിന്റെ സെൻട്രൽ റോഡുവരെ(എം.സി റോഡ്)കടന്നു പോകുന്നതിന് മുവാറ്റുപുഴയിൽ ഒരു പാലം ആവശ്യമായി വന്നു.അതാണ് പാലത്തിന്റെ ആവിർബാവത്തിനു കാരണം,ശ്രീമുലം തിരുന്നാള്‌‍‍‍‍‍‍‍‍‍‍‍‍ മഹാരാജാവിന് ജർമ്മൻകാരനായ എമറാൾഡ് എന്ന ഒരു സായിപ്പ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചു.അതിന്റെ പണിക്ക ഒരു ലക്ഷം രൂപ ചെലവു വരുമെന്ന് പ്രഥമ പരിഗണനയിൽ സായിപ്പ കണക്കാക്കി.ആ എസ്റ്റിമേറ്റനനുസരിച്ച് പാലം പണിയാൻ മഹാരാജാവ് അനുവാദം നൽകി.
പാണ്ഡവർ മുവാറ്റുപുഴയിൽ
പാണ്ഡവരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് മുവാറ്റുപുഴ.
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445033" എന്ന താളിൽനിന്ന് ശേഖരിച്ചത്