"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 178: വരി 178:

'''റിലയൻസ്  ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്സ്'''
'''കേരള സ്റ്റേറ്റ് റിലയൻസ്  ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്സ്'''

                  [[ചിത്രം:Reliance.jpg]]

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നവംബറിൽ നടന്ന ഈ വർഷത്തെ റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  റണ്ണേഴ്സ് ആയി. ഫൈനലിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളുമായാണ്  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പോരാടിയത്.
 
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നവംബറിൽ നടന്ന ഈ വർഷത്തെ കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ  കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ഫസ്റ്റ് റണ്ണേഴ്സ് ആയി. ഫൈനലിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളുമായാണ്  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പോരാടിയത്.

വരി 197: വരി 201:

'''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സെക്കെന്റ് റണ്ണേഴ്സ്'''
'''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സെക്കെന്റ് റണ്ണേഴ്സ്'''
                  [[ചിത്രം:Parikrama aa.jpg]]

നവംബർ 21 മുതൽ 26  വരെയുള്ള ദിവസങ്ങളിലായി ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418844" എന്ന താളിൽനിന്ന് ശേഖരിച്ചത്