Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.B.H.S.S Tirur}}
{{prettyurl|G.B.H.S.S Tirur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19016
| സ്കൂൾ കോഡ്= 19016
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1890  
| സ്ഥാപിതവർഷം= 1890  
| സ്കൂള്‍ വിലാസം=  തെക്കുമ്മുറി പി.ഒ, <br/>തിരൂര്‍
| സ്കൂൾ വിലാസം=  തെക്കുമ്മുറി പി.ഒ, <br/>തിരൂർ
| പിന്‍ കോഡ്= 676 105.
| പിൻ കോഡ്= 676 105.
| സ്കൂള്‍ ഫോണ്‍= 04942422429  
| സ്കൂൾ ഫോൺ= 04942422429  
| സ്കൂള്‍ ഇമെയില്‍= gbhsstirur@gmail.com  
| സ്കൂൾ ഇമെയിൽ= gbhsstirur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= തയ്യാറായി വരുന്നു.  Blog:gbhsstirur.blogspot.com
| സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു.  Blog:gbhsstirur.blogspot.com
| ഉപ ജില്ല=തിരൂര്  
| ഉപ ജില്ല=തിരൂര്  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു. പി
| പഠന വിഭാഗങ്ങൾ1= യു. പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ഗ്രേഡ്=7
| ഗ്രേഡ്=7
| ആൺകുട്ടികളുടെ എണ്ണം= 2210  
| ആൺകുട്ടികളുടെ എണ്ണം= 2210  
| പെൺകുട്ടികളുടെ എണ്ണം= 720  
| പെൺകുട്ടികളുടെ എണ്ണം= 720  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2930  
| വിദ്യാർത്ഥികളുടെ എണ്ണം= 2930  
| അദ്ധ്യാപകരുടെ എണ്ണം= 76  
| അദ്ധ്യാപകരുടെ എണ്ണം= 76  
| പ്രിന്‍സിപ്പല്‍=  '''Mr. രാധാകൃഷ്ണൻ '''   
| പ്രിൻസിപ്പൽ=  '''Mr. രാധാകൃഷ്ണൻ '''   
| പ്രധാന അദ്ധ്യാപകന്‍= '''Mr.സജീവന്‍ പി എസ് '''
| പ്രധാന അദ്ധ്യാപകൻ= '''Mr.സജീവൻ പി എസ് '''
| പി.ടി.ഏ. പ്രസിഡണ്ട്=  '''Mr. ബാപ്പുട്ടി. എം ''
| പി.ടി.ഏ. പ്രസിഡണ്ട്=  '''Mr. ബാപ്പുട്ടി. എം ''
| എസ്.ഐ.ടി.സി=  '''Mr. ബിനു.ബി. ''
| എസ്.ഐ.ടി.സി=  '''Mr. ബിനു.ബി. ''


| സ്കൂള്‍ ചിത്രം= 20161215_160639.jpg ‎|  
| സ്കൂൾ ചിത്രം= 20161215_160639.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ  തിരൂര്‍ നഗരത്തില്‍ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''ഡിസ്റ്റ്രിക്‍റ്റ് ബോര്‍ഡ് സ്കൂള്‍''' എന്ന പേരിലാണ് ആദ്യ കാലത്ത്  അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി  1800-ല്‍ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ  തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഡിസ്റ്റ്രിൿറ്റ് ബോർഡ് സ്കൂൾ''' എന്ന പേരിലാണ് ആദ്യ കാലത്ത്  അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി  1800- സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.




== ചരിത്രം ==
== ചരിത്രം ==
1800-ല്‍ മുന്സിഫ് കൊട്തി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി  സ്കൂള്‍ ആയും 1900 ത്തില്‍ ഹൈസ്കൂള്‍ തലത്തിലേക്കും ഉയര്‍ത്തപ്പെട്ട വിദ്യാലയത്തീല്‍ 1917 ല് ശീശുക്ലാസ്സുകള്‍ (LKG,UKG), ലോവര്‍ പ്രൈമറി, First Form,Second Form,Third Form  ഹൈസ്കൂള്‍ എന്നിങ്ങനെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു.  1938 ല്‍ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതല്‍ ഹൈസ്കൂള്‍ വരെ ആയി. പ്രദേശത്തെ 4 തലമുറകള്‍ക്ക് വിദ്യാലയം വെളിച്ചം പകര്‍ന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
1800-മുന്സിഫ് കൊട്തി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി  സ്കൂൾ ആയും 1900 ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ (LKG,UKG), ലോവർ പ്രൈമറി, First Form,Second Form,Third Form  ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു.  1938 LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ല്‍ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.
1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല്  ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാല്‍ നീന്തല്‍ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്.
നാല്  ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാൽ നീന്തൽ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്.
ഹൈസ്കൂളിനു 3ും ഹയര്‍സെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 H.S ലാബുകളും  സ്മാര്‍ട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം.  4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം  3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു 3ും ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 H.S ലാബുകളും  സ്മാർട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം.  4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം  3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}}സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
*  [[{{PAGENAME}}സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
എന്‍.സി.സി.
എൻ.സി.സി.
* എന്‍.എസ്സ്.എസ്സ്.
* എൻ.എസ്സ്.എസ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ഇത് ഒരു ഗവ്. വിദ്യാലയം ആണ.
  ഇത് ഒരു ഗവ്. വിദ്യാലയം ആണ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സര്‍വ്വശ്രീ. നാരായണ അയ്യര്‍, സുന്ദര അയ്യര്‍. വിഷ്ണു നമ്പീശന്‍, കൃഷ്ണണ അയ്യര്‍, ശേഷയ്യര്‍, വള്ളത്തോള്‍ കൊച്ചുണ്ണി മേനോന്‍, N.J.മത്തായി, ശ്രീമതി. അന്‍സാര്‍ ബീഗം, ഇന്ദിരാദേവി, രഞജിനി എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിദ്യാലത്തെ നയിക്കുകയുണ്ടായി.
സർവ്വശ്രീ. നാരായണ അയ്യർ, സുന്ദര അയ്യർ. വിഷ്ണു നമ്പീശൻ, കൃഷ്ണണ അയ്യർ, ശേഷയ്യർ, വള്ളത്തോൾ കൊച്ചുണ്ണി മേനോൻ, N.J.മത്തായി, ശ്രീമതി. അൻസാർ ബീഗം, ഇന്ദിരാദേവി, രഞജിനി എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കര്‍
* ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കർ
* ശ്രീ. വള്ളത്തോള്‍ ബാലകൃഷ്ണമേനോന്‍ - റിട്ട.  ജില്ലാ കലക്ടര്‍
* ശ്രീ. വള്ളത്തോൾ ബാലകൃഷ്ണമേനോൻ - റിട്ട.  ജില്ലാ കലക്ടർ
* ശ്രീ. ഗോവിന്ദ വാര്യര്‍ - സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍
* ശ്രീ. ഗോവിന്ദ വാര്യർ - സുപ്രീം കോടതി സീനിയർ അഭിഭാഷകൻ
* ശ്രീ. കെ. കരുണാകരന്‍ നായര്‍- റിട്ട.  കോ-ഓപ്പറേറ്റീവ് ജോയിന്‍റ് രജിസ്ട്രാര്‍*
* ശ്രീ. കെ. കരുണാകരൻ നായർ- റിട്ട.  കോ-ഓപ്പറേറ്റീവ് ജോയിൻറ് രജിസ്ട്രാർ*
* ശ്രീ. സി.രാധാകൃഷ്ണന്‍- പ്രശ്സ്ത നോവലിസ്റ്റ്
* ശ്രീ. സി.രാധാകൃഷ്ണൻ- പ്രശ്സ്ത നോവലിസ്റ്റ്
*ശ്രീ.കലാമണ്ഡലം തിരൂര്‍ നമ്പീശന്‍ (കഥകളി സംഗീതം)
*ശ്രീ.കലാമണ്ഡലം തിരൂർ നമ്പീശൻ (കഥകളി സംഗീതം)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 10.861475,75.934884| width=800px | zoom=16 }}  
{{#multimaps: 10.861475,75.934884| width=800px | zoom=16 }}  
വരി 86: വരി 86:




* തീരൂര്‍ നഗരത്തില്‍ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം അഥവാ ചമ്രവട്ടം റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തീരൂർ നഗരത്തിൽ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം അഥവാ ചമ്രവട്ടം റോഡിൽ സ്ഥിതിചെയ്യുന്നു.       
* തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 3.5 കി.മീ അകലം   
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3.5 കി.മീ അകലം   
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  45 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  45 കി.മി.  അകലം


   
   


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391958" എന്ന താളിൽനിന്ന് ശേഖരിച്ചത്