18,998
തിരുത്തലുകൾ
(പുതിയ താള്‍: {{prettyurl|Malappuram district}} {{ജില്ലാവിവരപ്പട്ടിക| നാമം = മലപ്പുറം| image_map=Location_of_Malappuram…) |
No edit summary |
||
വരി 11: | വരി 11: | ||
സംസ്ഥാനം = കേരളം| | സംസ്ഥാനം = കേരളം| | ||
ആസ്ഥാനം=[[മലപ്പുറം (നഗരം)|മലപ്പുറം]]| | ആസ്ഥാനം=[[മലപ്പുറം (നഗരം)|മലപ്പുറം]]| | ||
ഭരണസ്ഥാപനങ്ങൾ = ജില്ലാ പഞ്ചായത്ത് <br/> ജില്ലാ കലൿട്രേറ്റ്| | |||
ഭരണസ്ഥാനങ്ങൾ = ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് <br/> ജില്ലാ കലൿടർ| | |||
ഭരണനേതൃത്വം = കെ.എസ്.പ്രേമചന്ദ്ര കുറുപ്പ്.<br/> | | ഭരണനേതൃത്വം = കെ.എസ്.പ്രേമചന്ദ്ര കുറുപ്പ്.<br/> | | ||
വിസ്തീർണ്ണം = 3,550| | |||
ജനസംഖ്യ = 3,625,471| | ജനസംഖ്യ = 3,625,471| | ||
സെൻസസ് വർഷം=2001| | |||
പുരുഷ ജനസംഖ്യ=1,754,576| | പുരുഷ ജനസംഖ്യ=1,754,576| | ||
സ്ത്രീ ജനസംഖ്യ=1,870,895| | സ്ത്രീ ജനസംഖ്യ=1,870,895| | ||
സ്ത്രീ പുരുഷ അനുപാതം=1066| | സ്ത്രീ പുരുഷ അനുപാതം=1066| | ||
സാക്ഷരത=89.61<ref>http://www.censusindia.gov.in/Dist_File/datasheet-3205.pdf </ref>| | സാക്ഷരത=89.61<ref>http://www.censusindia.gov.in/Dist_File/datasheet-3205.pdf</ref>| | ||
ജനസാന്ദ്രത = 1022 | | ജനസാന്ദ്രത = 1022 | | ||
Pincode/Zipcode = 6763| | Pincode/Zipcode = 6763| | ||
TelephoneCode = +91 49 | | TelephoneCode = +91 49 | | ||
സമയമേഖല = UTC +5:30| | സമയമേഖല = UTC +5:30| | ||
പ്രധാന | പ്രധാന ആകർഷണങ്ങൾ = | | ||
കുറിപ്പുകൾ = | | |||
}} | }} | ||
{{For|ഇതേ പേരിലുള്ള നഗരത്തിന്|മലപ്പുറം}} | {{For|ഇതേ പേരിലുള്ള നഗരത്തിന്|മലപ്പുറം}} | ||
[[കേരളം|കേരളത്തിന്റെ]] വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''മലപ്പുറം''' .മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് [[കോഴിക്കോട്]],[[വയനാട്]] ജില്ലകളും കിഴക്ക് [[ | [[കേരളം|കേരളത്തിന്റെ]] വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''മലപ്പുറം''' .മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് [[കോഴിക്കോട്]],[[വയനാട്]] ജില്ലകളും കിഴക്ക് [[കോയമ്പത്തൂർ]] തെക്ക് [[പാലക്കാട് (ജില്ല)|പാലക്കാട്]] [[തൃശ്ശൂർ (ജില്ല)|തൃശൂർ]] ജില്ലകളുമാണ് അതിർത്തി ജില്ലകൾ. 90% ജനങ്ങളും [[ഗൾഫ്|ഗൾഫിനെ]] ആശ്രയിച്ച് കഴിയുന്നു{{തെളിവ്}}. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. [[മലപ്പുറം]] ആണ് ജില്ലാ ആസ്ഥാനം. | ||
6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. [[മലപ്പുറം]], [[മഞ്ചേരി]], [[ | 6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. [[മലപ്പുറം]], [[മഞ്ചേരി]], [[തിരൂർ]], [[പൊന്നാനി]], [[പെരിന്തൽമണ്ണ]] എന്നിവയാണ് ജില്ലയിലെ 5 മുനിസിപ്പാലിറ്റികൾ. | ||
[[കാലിക്കറ്റ് | [[കാലിക്കറ്റ് സർവ്വകലാശാല]], [[കോഴിക്കോട് വിമാനത്താവളം]] എന്നിവ മലപ്പുറം ജില്ലയിലാണ്. | ||
== | == അതിർത്തികൾ == | ||
[[ചിത്രം:Thunchan Smarakam1.jpg|left|thumb|250px| | [[ചിത്രം:Thunchan Smarakam1.jpg|left|thumb|250px|തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം]] | ||
വടക്ക് [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[വയനാട് ജില്ല|വയനാട്]] | വടക്ക് [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[വയനാട് ജില്ല|വയനാട്]] ജില്ലകൾ, വടക്കു കിഴക്കു വശത്ത് [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[നീലഗിരി ജില്ല]], തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി [[പാലക്കാട് ജില്ല]]. തെക്കു പടിഞ്ഞാറു വശത്തായി [[തൃശ്ശൂർ ജില്ല]], പടിഞ്ഞാറ് [[അറബിക്കടൽ]] ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചെന്നൈ|മദിരാശി]] സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന [[ | [[ചെന്നൈ|മദിരാശി]] സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന [[മലബാർ]] കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ [[കോഴിക്കോട് ജില്ല|കോഴിക്കോടു ജില്ലയിലെ]] ഏറനാട് താലൂക്കും തിരൂർ താലൂക്കും [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പൊന്നാനി]],[[പെരിന്തൽമണ്ണ]] താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്. | ||
മലബാർ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇൻഡ്യാ ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. | |||
== നിയമസഭാ | == നിയമസഭാ മണ്ഡലങ്ങൾ == | ||
#[[മങ്കട നിയോജക മണ്ഡലം|മങ്കട]] | #[[മങ്കട നിയോജക മണ്ഡലം|മങ്കട]] | ||
#[[മഞ്ചേരി നിയോജക മണ്ഡലം|മഞ്ചേരി]] | #[[മഞ്ചേരി നിയോജക മണ്ഡലം|മഞ്ചേരി]] | ||
#[[മലപ്പുറം നിയോജക മണ്ഡലം|മലപ്പുറം]] | #[[മലപ്പുറം നിയോജക മണ്ഡലം|മലപ്പുറം]] | ||
#[[ | #[[വണ്ടൂർ നിയോജക മണ്ഡലം|വണ്ടൂർ]] | ||
#[[ | #[[പെരിന്തൽമണ്ണ നിയോജക മണ്ഡലം|പെരിന്തൽമണ്ണ]] | ||
#[[തിരൂരങ്ങാടി നിയോജക മണ്ഡലം|തിരൂരങ്ങാടി]] | #[[തിരൂരങ്ങാടി നിയോജക മണ്ഡലം|തിരൂരങ്ങാടി]] | ||
#[[ | #[[തിരൂർ നിയോജക മണ്ഡലം|തിരൂർ]] | ||
#[[ | #[[താനൂർ നിയോജക മണ്ഡലം|താനൂർ]] | ||
#[[പൊന്നാനി നിയോജക മണ്ഡലം|പൊന്നാനി]] | #[[പൊന്നാനി നിയോജക മണ്ഡലം|പൊന്നാനി]] | ||
#[[ | #[[കോട്ടക്കൽ നിയോജക മണ്ഡലം|കോട്ടക്കൽ]] | ||
#[[കൊണ്ടോട്ടി നിയോജക മണ്ഡലം|കൊണ്ടോട്ടി]] | #[[കൊണ്ടോട്ടി നിയോജക മണ്ഡലം|കൊണ്ടോട്ടി]] | ||
#[[ | #[[നിലമ്പൂർ നിയോജക മണ്ഡലം|നിലമ്പൂർ]] | ||
#[[വേങ്ങര നിയോജക മണ്ഡലം|വേങ്ങര]] | #[[വേങ്ങര നിയോജക മണ്ഡലം|വേങ്ങര]] | ||
#[[വള്ളിക്കുന്ന് നിയോജക മണ്ഡലം|വള്ളിക്കുന്ന്]] | #[[വള്ളിക്കുന്ന് നിയോജക മണ്ഡലം|വള്ളിക്കുന്ന്]] | ||
#[[ | #[[തവനൂർ നിയോജക മണ്ഡലം|തവനൂർ]] | ||
#[[ഏറനാട് നിയോജക മണ്ഡലം|ഏറനാട്]] | #[[ഏറനാട് നിയോജക മണ്ഡലം|ഏറനാട്]] | ||
== പ്രധാന | == പ്രധാന നദികൾ == | ||
*[[ | *[[ചാലിയാർ]] | ||
*[[കടലുണ്ടിപ്പുഴ]] | *[[കടലുണ്ടിപ്പുഴ]] | ||
*[[നിള]] [[(ഭാരതപുഴ)]] | *[[നിള]] [[(ഭാരതപുഴ)]] | ||
*[[ | *[[തിരൂർപുഴ]] | ||
== വിനോദസഞ്ചാര | == വിനോദസഞ്ചാര കേന്ദ്രങ്ങൾ == | ||
*[[ | *[[തിരൂർ]] [[തുഞ്ചൻപറമ്പ്]] | ||
*[[ | *[[നിലമ്പൂർ]] | ||
*[[തിരുമാന്ധാംകുന്ന് ക്ഷേത്രം]] | *[[തിരുമാന്ധാംകുന്ന് ക്ഷേത്രം]] | ||
*[[തിരുനാവായ മണപ്പുറം]] | *[[തിരുനാവായ മണപ്പുറം]] | ||
*[[പൊന്നാനി|പൊന്നാനി ബിയ്യം | *[[പൊന്നാനി|പൊന്നാനി ബിയ്യം കായൽ]] | ||
*[[ | *[[കോട്ടക്കൽ]] | ||
*[[കടലുണ്ടി പക്ഷി സങ്കേതം]] | *[[കടലുണ്ടി പക്ഷി സങ്കേതം]] | ||
*[[നെടുങ്കയം]] | *[[നെടുങ്കയം]] | ||
*[[മലപ്പുറം കോട്ടക്കുന്ന്]] | *[[മലപ്പുറം കോട്ടക്കുന്ന്]] | ||
*[[ചെറുപടിയം മല]] <!---Cherupadiyam Mala near cherur uragam mala.---> | *[[ചെറുപടിയം മല]] <!---Cherupadiyam Mala near cherur uragam mala.---> | ||
*[[ | *[[അരിയല്ലൂർ കടപ്പുറം]] | ||
* [[പരപ്പനങ്ങാടി]] | * [[പരപ്പനങ്ങാടി]] | ||
*[[പൂച്ചോലമാട്]] | *[[പൂച്ചോലമാട്]] | ||
വരി 84: | വരി 84: | ||
*[[കോട്ടകുന്ന്]] | *[[കോട്ടകുന്ന്]] | ||
*[[കൊടികുത്തി മല]] | *[[കൊടികുത്തി മല]] | ||
*[[ | *[[പന്തല്ലൂർ മല]] | ||
== അവലംബം == | == അവലംബം == | ||
<references/> | <references/> | ||
== | == കൂടുതൽ വിവരങ്ങൾക്ക് == | ||
*[http://www.malappuram.gov.in ജില്ലാ വെബ്‌സൈറ്റ്] | *[http://www.malappuram.gov.in ജില്ലാ വെബ്‌സൈറ്റ്] | ||
*[http://www.kerala.gov.in/malapuram/index1.htm കേരള സര്ക്കാറിന്റെ പേജ്] | *[http://www.kerala.gov.in/malapuram/index1.htm കേരള സര്ക്കാറിന്റെ പേജ്] | ||
[http://www.malappuraminfo.com Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം ] | [http://www.malappuraminfo.com Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം ] | ||
== കോട്ടകുന്ന് | == കോട്ടകുന്ന് ചിത്രങ്ങൾ == | ||
<gallery> | <gallery> | ||
Image: | Image:മുകൾ കാഴ്ച.jpg|മലപ്പുറം ജില്ലയിലെ കോട്ടകുന്നിലെ മനോഹരമായ ചിത്രം | ||
Image:താഴെ നിന്നും.jpg|താഴ് ഭാഗത്തുനിന്നുമുള്ള കാഴ്ച | Image:താഴെ നിന്നും.jpg|താഴ് ഭാഗത്തുനിന്നുമുള്ള കാഴ്ച | ||
ചിത്രം:പ്രവേശന കവാടം.jpg|കവാടം | ചിത്രം:പ്രവേശന കവാടം.jpg|കവാടം | ||
Image:കവാടം2.jpg|കവാടം | Image:കവാടം2.jpg|കവാടം പിൻ ഭാഗത്തു നിന്നും | ||
Image: | Image:ദൈവത്തിൻറെ സ്വന്തം ജില്ല.jpg| | ||
</gallery> | </gallery> | ||
{{മലപ്പുറം ജില്ല}} | {{മലപ്പുറം ജില്ല}} | ||
{{Kerala Dist}} | {{Kerala Dist}} | ||
{{മലപ്പുറം - | {{മലപ്പുറം - സ്ഥലങ്ങൾ}} | ||
[[ | [[വർഗ്ഗം:മലപ്പുറം]] | ||
[[ | [[വർഗ്ഗം:കേരളത്തിലെ ജില്ലകൾ]] | ||
[[ | [[വർഗ്ഗം:മലപ്പുറം ജില്ല]] | ||
{{Kerala-geo-stub}} | {{Kerala-geo-stub}} | ||
വരി 117: | വരി 117: | ||
[[nl:Malappuram (district)]] | [[nl:Malappuram (district)]] | ||
[[no:Malappuram (distrikt)]] | [[no:Malappuram (distrikt)]] | ||
[[ta:மலைப்புறம் மாவட்ட | [[ta:மலைப்புறம் மாவட்ட]] | ||
<!--visbot verified-chils-> |