"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==ഹൈടെക് സ്കൂള്‍==
==ഹൈടെക് സ്കൂള്‍==
  പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ അന്തര്‍ദേശീയനിലവാരത്തിലേക്കുയര്‍ത്തുന്ന 140 സ്കൂളുകളില്‍ തൃത്താല നിയോജകമണ്ഡലത്തില്‍തെരഞ്ഞെടുത്ത സ്കൂളാണ് വട്ടേനാട്.കൂറ്റനാട് പട്ടണത്തിന്റെ സിരാകേന്ദ്ര‍ത്തില്‍സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ 5 മുതല്‍12 വരെയുളള ക്ളാസുകളിലായി 2800 കുട്ടികള്‍ പഠിക്കുന്നുണ്ട് ,കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ് മുറികള്‍ഹൈടെക് സൗകര്യത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി വട്ടേനാട് സ്കൂളിലെ48 ക്ലാസ് മുറികള്‍ അതിന് സജ്ജമാകുന്നു. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ സുമനസ്സുകള്‍,ക്ലബ്ബ് പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, P.T.A S.M.C അംഗങ്ങള്‍, കുട്ടികള്‍,അധ്യാപകര്‍, കക്ഷിരാഷ്ട്രിയഭേതമില്ലാതെ പൊതുപ്രവര്‍ത്തകര്‍ എന്നിവരൊത്തൊരുമിച്ച് സ്കൂളിനെ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താനൊരുങ്ങു
ന്നു. 26 ക്ലാസ്‌മുറികള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ഈ പ്രവര്‍ത്തനത്തിനായി ലഭിച്ചു. രക്ഷിതാക്കള്‍ തങ്ങളാല്‍കഴിയുന്നവിതം സാമ്പത്തിക സഹായമായി നല്‍കുന്നു. വയറിംഗ്, പെയ്‌ന്റിംഗ്, ടൈലിംഗ് എന്നീ ജോലികള്‍
ഏറ്റെടുത്ത് ചെയ്യാന്‍ കൂറ്റനാട് പ്രദേശവാസികള്‍, ക്ലബ്ബംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്തികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ സ്കൂളിലേക്കെത്തുന്നു. 48 ക്ലാസ്‌മുറികളിലെ വൈദ്യുതീകരണപ്രവര്‍ത്തനങ്ങളും വാതില്‍, ജനല്‍ എന്നിവ
അടച്ചുറപ്പുള്ളതാക്കുന്നതുമായ പണികള്‍ പൂര്‍ത്തിയായി മറ്റു പണികള്‍ പുരോഗമിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377702" എന്ന താളിൽനിന്ന് ശേഖരിച്ചത്